അൾസർ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന 6 ലക്ഷണങ്ങൾ

പലപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും നമ്മുടെ ശരീരത്തെ വളരെ നല്ലവണ്ണം ബാധിക്കാൻ ഉള്ള സാധ്യത ഉണ്ട്.മിക്ക ആളുകളിലും ഇപ്പോൾ കണ്ട് വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് അൾസർ.വയറിൽ കത്തുന്ന പോലെ വേദന, ഭക്ഷണേശഷം വയറ്റിൽ അസ്വസ്ഥത ഉറങ്ങുന്ന സമയത്ത് വയറ്റിൽ വേദന ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്,നെഞ്ചരിച്ചിൽ,തലചുറ്റൽ,വിശപ്പില്ലായ്മ,ഇടയ്ക്കിെട ഏമ്പക്കം,വയർ വീർപ്പ്,അസാധാരണമായി ഭാരം കുറയൽ,ദഹനക്കുറവ്.സ്ത്രീകൾക്ക് ആണെങ്കിൽ പീരിയഡ്‌സിനു മുൻപ് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് കാരണമായും അൾസർ ഉണ്ടാകും.ഇങ്ങനെ വരുമ്പോൾ തന്നെ നല്ലൊരു ഡോക്ടറെ കണ്ട് നമ്മൾ ചികിത്സ നേടേണ്ടത് അത്യാവിശ്യമാണ്.ഹോർമോൺ ചെഞ്ചേസ് കാരണമായി തലവേദന ടെൻഷൻ പോലെ അൾസർ വരുന്നതും കാണാം.

നമ്മുടെ പ്രതിരോധ ശേഷിയും അൾസർ വരാനുള്ള കാരണമുണ്ട്. പുകവലി ,മുറുക്കാൻ പോലുള്ള നിക്കോട്ടിസ് ഉപയോഗം മൂലം വായിനുള്ള പ്രതിരോധശേഷി ഇല്ലാതാകുമ്പോഴും പുരുഷന്മാരിൽ അൾസർ വരാൻ കാരണമാകുന്നുണ്ട്.തുടർച്ചയായ പുകയില ഉപയോഗവും അത്പോലെ തുടർച്ചയായി അൾസറും ഉണ്ടാകുന്നെങ്കിൽ കാൻസർ വരാൻ സാധ്യത കൂടുതൽ ആണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:_ There is a possibility that many things that we often don’t notice can affect our body very well. Ulcers are a major problem that most people see now.

Leave a Reply

Your email address will not be published. Required fields are marked *