ഇത് ഉണ്ടെങ്കിൽ ശരീരം മുഴുവനും വെളുപ്പിക്കാം..

മുഖം തിളക്കമുള്ളതും നല്ല വെളുത്ത് തുടുത്തിരിക്കുന്നതും ഇഷ്ടമില്ലാത്തവർ വിരളമാണ്. പലർക്കും മുഖസൗന്ദര്യത്തെ കുറിച്ച് പല സങ്കൽപ്പങ്ങളാണ്. ചിലർക്ക് വെളുത്ത ചർമ്മ ത്തോട് ഒരു പ്രത്യേക മമതയാണ്. അത്തരക്കാർ ഏതുവിധേനയും മുഖം വെളുക്കാൻ പല വഴികളും നോക്കും. അത്തരത്തിൽ ഒന്നാണ് നിങ്ങൾക്കായി പരിജയപ്പെടുത്തുന്നത്.

മുഖം വെളുക്കാൻ കാപ്പിപൊടിയും പഞ്ചസാരയും ഉപയോഗിച്ച് ചെയ്യാവുന്ന അടിപൊളി സ്ക്രബറും, മുഖം വെളുക്കാൻ നല്ല അടിപൊളി ഫേസ്പാക്കും ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. മുഖം വെളുക്കാൻ പലതും പരീക്ഷിച്ചു മടുത്തെങ്കിൽ ഇത് തീർച്ചയായും പരീക്ഷിച്ചു നോക്കാം.

ആദ്യമായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു സ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്തു മുഖത്തു നന്നായി സ്ക്രബ് ചെയ്‌താൽ മുഖം നന്നായി തിളങ്ങും. മുഖത്തുള്ള എല്ലാ എണ്ണമയവും ആവശ്യമില്ലാത്ത അഴുക്കുകളും അകറ്റാൻ ഇങ്ങനെ ചെയുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ഇടയ്ക്കിടെ മുഖം സ്ക്രബ് ചെയ്യുന്നത് മുഖത്തിനു വളരെ നല്ലതാണ്. മുഖത്തെ കറുത്ത പാടുകളും, മുഖക്കുരുവും, മുഖചർമ്മത്തിലെ ചുളിവുകളും എല്ലാം മുഖസംരക്ഷണത്തെ കാര്യമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഇത് കൊണ്ട് സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ….