ഈ പഴത്തിന് ഇങ്ങനെയും ഗുണങ്ങൾ ഉണ്ട്.. ആരും അറിയാതെ പോകല്ലേ..

പഴം കഴിക്കാൻ ഇഷ്ടം ഇല്ലാത്ത ആളുകൾ കുറവാണ്. സാധാരണക്കാരന് കുറഞ്ഞ ചിലവിൽ എല്ലാ സീസണിലും ലഭ്യമാകുന്ന ഒന്നാണ് പഴം. പഴത്തിൽ തന്നെ കേമൻ നേന്ത്രപഴം ആണെങ്കിൽ പൂവൻ പഴം, റോബസ്റ്റ്, പാളൻ കോടൻ എന്നിങ്ങനെ എല്ലാ പഴങ്ങളിലും അതിന്റെതായ ഗുണങ്ങൾ ഉണ്ട്. അത് പോലെ ഗുണത്തിലും ആരോഗ്യത്തിലും കേമനായ മറ്റൊരു പഴം ആണ് കഥളിപഴം.

കഥളി പഴം കഴിക്കുന്നത് കാഴ്ച്ച ശക്തി വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പഴത്തിൽ അടങ്ങിയിരിക്കുന്ന B6 ഘടകം രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമീകരിച്ച് ഉന്മേഷം ഉള്ള ശരീരം നൽകാൻ ദിവസവും ഒരു പഴം കഴിക്കുന്നത് കൊണ്ട് സാധിക്കും എന്നും പറയപ്പെടുന്നു. അത് പോലെ തന്നെ രക്ത സമ്മർദ്ദം കുറക്കാനും പഴം കഴിക്കുന്നത് വളരെ നല്ലതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇത്തരത്തിൽ രക്തം സമ്മർദ്ദം നിയന്ത്രിക്കുന്നത്.

പരീക്ഷ നാളുകളിൽ കുട്ടികൾ പഴം കഴിക്കുന്നത് കൊണ്ട് അവരുടെ ഓർമ്മ ശക്തി കൂടും എന്നാണ് പറയുന്നത്. ഇത് ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിക്കുകയും ചെയ്ത കാര്യമാണ്. ഇത്തരത്തിൽ പഴത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നത്. കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *