പ്രമേഹം നിയന്ദ്രികാൻ ഒരു എളുപ്പ മാർഗം

പ്രമേഹം അത്ര നല്ല രോഗം ഒന്നും അല്ല. ഷുഗർ ലെവൽ താഴ്ന്നാലും കൂടിയാലും പ്രശ്നം തന്നെയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്നുള്ളത് പ്രമേഹത്തിന്റെ കാര്യത്തിൽ വളരെ ശരിയാണ്. പ്രേമേഹം വരാതെ നോക്കുന്നതാണ് ഏറ്റവും ഉചിതം. ശരീരത്തിൽ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യത്യാസവും ഇൻസുലിൻ കുറവുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.

എന്നാൽ ഇനി ഞങ്ങൾ വന്നിരിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനുള്ള ഒരു അടിപൊളി ടിപ്പും ആയിട്ടാണ്. അതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള മൂന്ന് വസ്തുക്കൾ ആണ് എടുത്തിരിക്കുന്നത്. ആദ്യമായി ഒരു നെല്ലിക്ക, പിന്നീട് ഒരു കഷ്ണം ഇഞ്ചി, 2 ചെറിയ ചുവന്നുള്ളി എന്നിവയാണ്. ഇവ നന്നായി മിക്സിയിൽ അടിച്ചെടുത്ത് അതിന്റെ ചാറ് ഒരു ടീസ്പൂൺ വീതം ദിവസവും അതിരാവിലെ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കും. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….

English Summary:-Diabetes is not a good disease. Whether the sugar level is low or high, it’s a problem. It is very true of diabetes that it is better to avoid the disease than to treat it. It’s best not to be in love. The condition is mainly due to the difference in the amount of sugar in the body and the deficiency of insulin.

Leave a Reply

Your email address will not be published. Required fields are marked *