പേൻ ശല്യത്തിന് ഒരു അവസാനം, ഇങ്ങനെ ചെയ്തുനോക്കൂ..

തലമുടിയുടെ അഴക് നശിപ്പിക്കുന്നതിൽ പ്രധാനികളാണ് തലയിലെ ഈരും പേനും. കൊച്ചു കുട്ടികൾ മുതൽ വലിയവർക്ക് വരെ ഈ പേൻ ശല്യം ഉണ്ട്. എന്തൊക്കെ മരുന്ന് പ്രയോഗിച്ചാലും ഇത് മാറാറില്ല. പേൻ പോയാൽ ഈര് പൊട്ടി വീണ്ടും പേൻ നിറയും. എന്നാൽ ഇത് ഒരു നിസ്സാര പ്രശ്നം അല്ല.

തലയൊട്ടിയിലെ രക്തം കുടിച്ചാണ് ഇവ വളരുന്നത്. പ്രധാനമായും വൃത്തികുറവും തലയിൽ വിയർപ്പ് നിൽക്കുന്നതും ആണ് പേൻ വരാൻ കാരണം. ഒരു തലയിൽ നിന്ന് മറ്റുള്ളവരിലേക്കും വ്യാപിക്കാൻ ഇടയുള്ള ഒന്നാണ് ഇത്. എന്നാൽ പേൻ ശല്യം ഈസിയായി മാറാനുള്ള ഒരു വഴിയാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതന്നത്.

അതിനായി കുറച്ച് വെള്ളത്തിൽ കുറച്ചു ഉപ്പും വിനാഗിരിയും ചേർത്ത് മിക്സ് ആക്കി സ്പ്രൈ ബോട്ടിലിൽ നിറച്ചു തലമുടിയിൽ അടിച്ചു കൊടുക്കുക. പേൻ ശല്യം പെട്ടെന്ന് മാറും. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ….

English Summary:- Head moisture and lice are important in destroying the hair. From young children to big ones, there’s this lice infestation. No matter what medicine you apply, it doesn’t change. If the lice go, the moisture will break and fill the lice again. But this is not a simple problem.

They grow by drinking blood from the skull. Lice are mainly caused by poor cleanliness and sweating on the head. It is something that can spread from one head to others. But today’s video showed a way for the lice disturbance to turn easy.

Leave a Reply

Your email address will not be published. Required fields are marked *