പ്രമേഹ രോഗികൾ മുട്ട കഴിച്ചാൽ സംഭവിക്കുന്നത് !

സാധാരണ ആയി മുട്ട കഴിച്ചാൽ വണ്ണം വെക്കുമോ കൊളസ്ട്രോൾ കൂടുമോ എന്നുള്ള ധാരണയിൽ പലരും മുട്ട കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള മുട്ട കഴിച്ചാൽ വണ്ണം വെക്കും കൊളസ്ട്രോൾ കൂടും എന്നുള്ളത് എല്ലാം അബദ്ധധാരണയാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ അളവ് നമ്മുടെ ശരീരത്തിൽ നല്ല രീതിയിൽ ആണ് പ്രതിഫലിക്കുന്നത്. ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കുന്നവർ ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്.

കൂടുതലും പുഴുങ്ങിയ മുട്ടയുടെ വെള്ള കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തിൽ മറ്റൊരു പ്രധാന സംശയമാണ് പ്രമേഹ രോഗികൾക്ക് മുട്ട കഴിക്കാൻ സാധിക്കുമോ എന്നുള്ളത്. തീർച്ചയായും കഴിക്കാൻ സാധിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് അളവ് വളരെ കുറവായതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. അതിനാൽ ധൈര്യമായി ഒരു പ്രമേഹരോഗിക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കാം. ഇത്തരത്തിൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന ധാരാളം ഗുണങ്ങൾ പ്രമേഹരോഗികൾ മുട്ട കഴിക്കുന്നത് കൊണ്ട് അവർക്ക് ലഭിക്കുന്നു. അവ എന്തൊക്കെയാണെന്ന് അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ…