നിയമം എല്ലാവര്ക്കും ഒരുപോലെയാണ്… പ്രതികരിച്ച് യുവതി

നിയമം പാലിക്കാൻ ഉള്ളതാണ്. അതിന് വലിയവൻ എന്നോ ചെറിയവൻ എന്നോ ഒന്നും ഇല്ല. നിയമത്തിനു മുന്നിൽ എല്ലാരും തുല്യരാണ്. നിയമം സംരക്ഷിക്കേണ്ടവരാണ് നിയമപാലകർ. അവർ തന്നെ നിയമം തെറ്റിച്ചാൽ അതിനെതിരെ ശക്തമായ പ്രതിക്ഷേധവും ഉയർന്ന് വരും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

കർണാടകയിൽ ആണ് സംഭവം നടക്കുന്നത്. വാഹനം നിയമം തെറ്റിച്ച് ഹെൽമെറ്റ്‌ ഇല്ലാതെയും ത്രിപ്പിൾ വെച്ചും പോയ വനിതാ പോലീസുക്കാർക്കെതിരെ ഒരു യുവതി വീഡിയോ എടുത്ത് പ്രതിക്ഷേധിച്ചിരിക്കുകയാണ്. നിങ്ങൾ നിയമം പാലിക്കാതെ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത് എന്തിനാണെന്നും ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിക്കുന്നത് തെറ്റ് ആണെന്ന് അറിയില്ലേ എന്നൊക്കെ യുവതി ചോദിക്കുമ്പോൾ അത് കേട്ട് മറുപടി നൽകാതെ ചിരിച്ചു നിൽക്കുന്ന പോലീസുകാരെയും വീഡിയോയിൽ കാണാം. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ….

English Summary:- The law is to be followed. It has nothing to do with being big or small. Everyone is equal before the law. Law enforcement is the one who has to protect the law. If they themselves break the law, there will be a strong protest against it. Such a video is now going viral on social media.

Leave a Reply

Your email address will not be published. Required fields are marked *