മുരിങ്ങ ഇല മാത്രം മതി മുടി പനം കുല പോലെ വളരും

തലമുടിയുടെ അഴകും കരുത്തും ഭംഗിയും എല്ലാം മുടി ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നതാണ്. മുടിയിലെ എല്ലാ വിധ പ്രശ്നങ്ങളും അകറ്റി മുടി അടിപൊളിയായി തിളങ്ങി മിനുസമുള്ളതാക്കുന്ന ഒരു അടിപൊളി വീഡിയോയാണ് ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നത്.

തലമുടി വളരാനും മിനുസമുള്ള ആകാനും താരനും മറ്റും പോയി മുടിയഴക് വർദ്ധിക്കാനായി നിരവധിപേരാണ് ഒരുപാട് പൈസ ചിലവാക്കി പലതരം എണ്ണകളും മറ്റും ഉപയോഗിക്കുന്നത്. എന്നാൽ ഇതൊന്നും യഥാർത്ഥത്തിൽ ഫലം കാണാറില്ലതാനും. എന്നാൽ ഈ വീട്ടുവൈദ്യത്തിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ട് നല്ല ഇടതൂർന്നതായി മാറും.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. മറ്റൊന്നുമല്ല മുരിങ്ങയില. മുരിങ്ങയില മുടി വളരാൻ വളരെ നല്ലതാണ്. മുരിങ്ങില തണ്ടോടു കൂടി മിക്സിയിൽ അരച്ച് അതു കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തലയിൽ തേച്ചുപിടിപ്പിക്കുക. ശേഷം കുളിക്കുമ്പോൾ കഴുകിക്കളയുക. ആഴ്ചയിൽ മൂന്നു ദിവസം ഇങ്ങനെ ചെയ്തു നോക്കൂ. വ്യത്യാസം നേരിട്ടറിയാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….

English Summary:- Easy Hair Growth Tips

Leave a Reply

Your email address will not be published.