ഇനി കാൽസ്യ കുറവ് ഉണ്ടാവില്ല.. ഇങ്ങനെ ചെയ്തുനോക്കൂ

നാല്പതു വയസിനു മുകളിലുള്ളവരിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ശരീരത്തിൽ കാൽസ്യ ത്തിന്റെ അളവ് കുറവാകുന്നത്. ഇതുമൂലം നടക്കുമ്പോൾ പെട്ടെന്ന് വീഴാൻ പോകുന്നത് പോലെ തോന്നുകയും അഥവാ വീണാൽ ശരീരത്തിലെ എല്ലുകൾക്ക് പെട്ടെന്ന് പൊട്ടൽ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയാൻ പല കാരണങ്ങൾ ആണ് ഉള്ളത്. വൈറ്റമിൻ ഡിയുടെ കുറവാണ് പ്രധാനമായും കാൽസ്യ കുറവിനു കാരണം.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ആണ് ഈ പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. വൈറ്റമിൻ d അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. അതുപോലെ കഴിക്കാവുന്ന ഒന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. മറ്റൊന്നുമല്ല രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നവർ ഉണ്ടാവും. ഇത്തരത്തിൽ ശരീരത്തിൽ കാൽസ്യം കുറവുള്ളവർ അഥവാ ഇങ്ങനെ രാത്രിയിൽ പാൽ കുടിക്കുന്നില്ലെങ്കിൽ കുടിക്കുന്നത് നല്ലതാണ്.

വെറുതെ ഒരു ഗ്ലാസ് പാൽ കുടിക്കേണ്ടത്. ആ പാലിലേക്ക് കുറച്ച് കരിഞ്ചീരകം പൊടിച്ച് ചേർത്ത് വേണമെങ്കിൽ മധുരത്തിന് അല്പം കൽക്കണ്ടവും ചേർത്ത് കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാലു കുടിച്ചു നോക്കൂ. കാൽസ്യ കുറവ് മൂലം ഉണ്ടാകുന്ന എല്ലാ അസുഖങ്ങളും അതിവേഗം മാറുന്നത് നേരിട്ട് കാണാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.