വയറ് ദിവസങ്ങൾക്കുള്ളിൽ കാറ്റ് പോയപോലെ കുറയാൻ, ഇങ്ങനെ ചെയ്തുനോക്കൂ

ശരീരത്തിലെ കൊഴുപ്പ് അകറ്റി ചാടിയ വയർ ബലൂണിലെ കാറ്റ് അഴിച്ചു വിട്ടത് പോലെ ചുക്കിഎടുക്കുന്ന ഒരു അസ്സൽ വീട്ടു വൈദ്യം ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം വണ്ണം ഉള്ളവരിലും വണ്ണം ഇല്ലാത്തവരിലും ഒരുപോലെ കണ്ടു വരുന്ന ഒന്നാണ് ചാടിയ വയർ. ശരീരത്തിലെ കൊഴുപ്പ് അതിവേഗം അടിഞ്ഞുകൂടുന്ന ഒരിടമാണ് നമ്മുടെ വയർ. അതുകൊണ്ടുതന്നെ കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ അവ വയറ്റിൽ അടിഞ്ഞു കൂടി വയർ പെട്ടെന്ന് ചാടുന്നു.

ഇത്തരത്തിൽ ചാടിയ വയർ വലിയ ഒരു സൗന്ദര്യ പ്രശ്നമാണ്. ചാടിയ വയർ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് അകറ്റാനും വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു എളുപ്പ വഴിയാണ് ഇത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് കസ്കസ് ആണ്. നമുക്കറിയാം കടകളിൽനിന്ന് ധാരാളമായി ലഭിക്കുന്ന ഒന്നാണ് കസ്കസ്. ഇപ്പോൾ നമ്മൾ കൊടുക്കുന്ന എല്ലാ പാനീയങ്ങളിലും കസ്കസ് ചേർക്കാറുണ്ട്. പാനിയത്തിന് രുചിയും തണുപ്പും കൂട്ടാൻ ആണ് ഇത് ചേർക്കുന്നത്.

എന്നാൽ ഇവിടെ കസ്കസ് എടുത്തിരിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് അകറ്റാൻ ആണ്. അതിനായി രണ്ട് ടീസ്പൂൺ കസ്കസ് തലേദിവസം വെള്ളത്തിലിട്ടു വയ്ക്കുക. അത് കുതിർന്നതിനു ശേഷം പിറ്റേന്ന് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ട് ഗ്ലാസ് കസ്കസും അതിലേക്ക് ഒരു കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞതും കുറച്ച് തേനും ചേർത്ത് അതിരാവിലെ കഴിക്കുക. സ്ത്രീകളാണെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസവും. പുരുഷനാണെങ്കിൽ നാലുദിവസവും ഇങ്ങനെ കഴിക്കാം. ഇത് കഴിക്കുന്നതുമൂലം വയർ സംബന്ധമായ എല്ലാ അസുഖങ്ങളും മാറുന്നതിനു സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് അകറ്റാനും സഹായിക്കും. കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.