ദൈവം മണ്ണിലേക്ക് ഇറങ്ങി വന്നു അത്രയേ പറയാനുള്ളൂ..

ചില സമയങ്ങളിൽ ദൈവം ഉണ്ടോയെന്ന് നമ്മൾ അറിയാതെ വിചാരിച്ചു പോകും.പലപ്പോഴും നമ്മൾ നടന്നു പോകുമ്പോഴോ നമ്മുടെ അടുത്ത് എന്തകിലും അപകടങ്ങൾ നടന്ന്. എന്നാൽ നമ്മൾക്ക് ഒരു പോറൽ പോലും എൽകാതെ രക്ഷപെടുമ്പോൾ നമ്മൾ ഇങ്ങനെ വിചാരികാറുണ്ട്. നമ്മുടെ ജീവിതത്തിൽ തന്നെ ഇങ്ങനെ ഒരുപാട് സംഭവങ്ങൾ നടന്നിട്ട് ഉണ്ടാവും.നമ്മളെയും കുടുംബത്തെയും ചിലപ്പോൾ ഒരു തല നാര് ഈഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടാവും.

ഇങ്ങനെ ഉള്ള സംഭവങ്ങളെ നമ്മൾ പലപ്പോഴും ഒരു ഞെട്ടലോടെയാണ് കാണുന്നത്.ഈ വീഡിയോയിലെ ഇതേ പോലത്തെ ഒരു സംഭവമാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ മനസിന് ഞെട്ടൽ ഉണ്ടാകുന്ന കുറെ വീഡിയോകൾ വരാറുണ്ട്.പലപ്പോഴും പല വീഡിയോകളും വൈറൽ ആവറുണ്ട്.

ഈ വീഡിയോയിൽ ഗൾഫിലെ ഒരു വഴിയോരത്ത് ഭക്ഷണങ്ങൾ വഴിയൊരെത് നിൽക്കുന്ന ആളുകൾക്ക് കൊടുക്കുന്ന കാഴ്ചയാണ്.വളരെ ഹൃദിയാസ്പര്ശിയായ ഒരു വീഡിയോയാണ് ഇത്‌.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:_ Sometimes we don’t know if God exists, and often when we walk, there are accidents in our presence. But when we get away with a scratch, we think like this. There’s been a lot of things in our lives that have happened, and sometimes there’s a head-to-head nar-ee escape between us and our families.

Leave a Reply

Your email address will not be published.