പരസ്പരം ചാണകം വാരിയെറിയുന്ന ഉത്സവം, മുടക്കം വരുത്താതെ ഗ്രാമവാസികളും.!

സ്പെയ്നിലെ ഏറ്റവും വലിയ ആഘോഷമാണ് തക്കാളി പരസ്പരം എറിഞ്ഞു ആഘോഷിക്കുന്ന ലാ ടൊമാറ്റിന (La Tomatina). ഈ ആഘോഷവേളയിൽ പരസ്പരം തക്കാളി എറിഞ്ഞാണ് തങ്ങളുടെ സന്തോഷം പങ്കെവെക്കുന്നത്. എന്നാൽ ഇതിന് സമാനമായ ഒരു ആഘോഷം നമ്മുടെ ഇന്ത്യയിലുമുണ്ട്. എന്നാൽ എറിയുന്നത് തക്കാളി അല്ലെന്ന് മാത്രം. മറിച്ച് ചാണകം ആണ് ഇവർ പരസ്പരം എറിഞ്ഞു കളിക്കുന്നത്.

ഗോരി ഹബ എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. 100 വർഷത്തിലധികം പഴക്കമുള്ള ഒരു ആഘോഷമാണ് ഇത്. കർണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗുമതാപുരിയിൽ ആണ് ഈ ആഘോഷം നടക്കുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാനായി ഇവർ പശുക്കളെ വളർത്തുന്ന വീട്ടിൽ പോയി ചാണകം ടാക് റ്ററുകളിലാക്കി കൊണ്ടു വരികയാണ്.

ഇങ്ങനെ കൊണ്ടുവന്ന ചാണകം ഗ്രാമത്തിലെ നീലേശ്വരം ക്ഷേത്രത്തിൽ എത്തിക്കും. അവിടെ വച്ചാണ് ആഘോഷം നടന്നത്. പരസ്പരം ചാണകം വാരിയെറിഞ്ഞ് ആണ് ആഘോഷം. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

English Summary:- La Tomatina, which celebrates throwing tomatoes at each other, is the biggest celebration in Spain. During this celebration, they share their happiness by throwing tomatoes at each other. But there is a similar celebration in our India. But it’s just that it’s not tomatoes that are thrown. On the contrary, dung is what they play with each other.

Leave a Reply

Your email address will not be published.