കേരളത്തിലെ ഡ്രൈവിംഗ് ലൈസൻസ് എന്താ ഇങ്ങനെ ??

ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ പോലീസും ഇരിക്കും. എന്നാൽ തരുന്ന ലൈസൻസിന് അല്പം ക്വാളിറ്റി ഒക്കെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഇത്രയും മോശം രീതിയിൽ ലൈസെൻസ് അച്ചടിക്കുന്നത് കേരളത്തിൽ മാത്രം ആയിരിക്കും.

ഇക്കഴിഞ്ഞ ദിവസം ഒരു യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കേരളത്തിൽ ലൈസൻസ് അടിച്ചു കിട്ടുന്നത് ഇത്രയും മോശം ക്വാളിറ്റിയിൽ ആണോ എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.

ലൈസെൻസ് ഇല്ലാതെ പോലീസ് പിടിക്കുമ്പോൾ 500 ഉം 1000 വും എല്ലാം പിഴ ഈടാക്കുമ്പോൾ അതിന് ചേർന്ന രീതിയിൽ ഒരു ലൈസൻസ് നൽകാനും അധികൃതർ തയ്യാറാകണം എന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ട് നോക്കൂ….


English Summary:- If you drive without a license, the police will also sit down. But it would have been better if the license was a little quality. It will be only in Kerala that the license is printed in such a bad way.Earlier in the day, a young man took to social me

Leave a Reply

Your email address will not be published.