തക്കാളി വാങ്ങുന്നവർക്ക് കിടിലൻ ഓഫർ..

ദിവസം ചെല്ലുന്തോറും ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിച്ചു വരികയാണ്. തക്കാളിക്ക് ഇപ്പോൾ വില 160. ഇതുപോലെ പച്ചക്കറിക്കും പഴത്തിനും എല്ലാം വില കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മലയാളിയെ തോൽപ്പിക്കാൻ പറ്റില്ല എന്ന് കാണിച്ചു കൊടുക്കുകയാണ് ഇവിടെ ചിലർ. മാർക്കറ്റിൽ വില കൂടിയ വസ്തുക്കൾക്കും ഓഫർ വിലയിട്ട് സാധനം വിറ്റഴിക്കുന്ന ചിലരുടെ ബുദ്ധിപൂർവ്വമായ കച്ചവട തന്ത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്.

ഒരു മാർക്കറ്റാണ് വീഡിയോയിൽ കാണുന്നത്. കിലോ 100 രൂപ വരെയുള്ള തക്കാളി രണ്ട് കിലോ 100 രൂപയ്ക്ക് ആണ് ഇവർ വിറ്റഴിക്കുന്നത്. ഓഫർ വില എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇവരുടെ മതി. എന്തായാലും ഇവരുടെ കച്ചവട തന്ത്രം കയ്യടി അർഹിക്കുന്ന ഒന്നാണ്.

സാധാരണ ജനങ്ങളുടെ വയറ്റത്തടിക്കുന്ന ഈ വിലകയറ്റം എന്ന് അവസാനിക്കും എന്നറിയില്ല. അതിനിടയിൽ ഇങ്ങനെ കിട്ടുന്ന ചില ഓഫറുകൾ സാധാരണക്കാർക്ക് ഉപകാരപ്പെടും എന്നതിൽ ഒരു തർക്കവുമില്ല. എന്തായാലും ഇതേപ്പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ….

English Summary:- Tomato Price Hike in Kerala. New Offers from Retailers

Leave a Reply

Your email address will not be published.