വണ്ണം കുറക്കാൻ ഇനി ഈ ഒറ്റമൂലി മാത്രം മതി

അമിതവണ്ണം എല്ലാവർക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ അമിത വണ്ണവും കൊളസ്‌ട്രോളും ഒക്കെ ഉണ്ടാകാൻ കാരണം ആവാറുണ്ട്. ചിലർക്ക് പാരമ്പര്യമായി ഇത്തരത്തിൽ പൊണ്ണത്തടി ഉണ്ടാകാറുണ്ട്. മറ്റു ചിലർക്കാകട്ടെ അവർ കഴിക്കുന്ന ആഹാരത്തിന് അനുസരിച്ചാണ് ഇത്തരം അമിതവണ്ണവും കൊളസ്ട്രോളും എല്ലാം ഉണ്ടാകുന്നത്.

എന്നാൽ ഭക്ഷണ പ്രേമികൾക്ക് ഒരിക്കലും പെട്ടെന്ന് ഭക്ഷണം നിയന്ത്രിച്ച് വണ്ണം കുറയ്ക്കുക എന്നുള്ളത് സാധ്യമായ ഒന്നല്ല. അതുപോലെതന്നെ പെട്ടെന്നുള്ള വ്യായാമവും അവർക്ക് വഴങ്ങിയെന്ന് വരില്ല. അത്തരത്തിൽ കുറയാൻ ആഗ്രഹമുണ്ടായിട്ടും കുറക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നവർ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. തീർച്ചയായും ഉപകാരപ്പെടും.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ജീരകവെള്ളം ആണ്. ഒന്നില്ലെങ്കിൽ ജീരകം ഇട്ട് വെള്ളം തിളപ്പിക്കുകയോ, അല്ലെങ്കിൽ നല്ല തിളച്ച വെള്ളത്തിൽ ജീരകമിട്ട് അതിനെ സത്ത അതിൽ ഇറങ്ങുന്നതുവരെ വയ്ക്കുകയോ ചെയ്യാം. ശേഷം അതിലേക്ക് അരടീസ്പൂൺ കറുകപ്പട്ടയുടെ പൊടി ചേർക്കുക. ഇത് ദിവസവും കുടിക്കുന്നത് വണ്ണം കുറയുന്നതിന് സഹായിക്കും. കൂടുതലറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ…

English Summary: Easy way to reduce the weight

Leave a Reply

Your email address will not be published.