വെരികോസ് വൈൻ ഇല്ലാതാകാൻ ഒരു ഒറ്റമൂലി

വേരിക്കോസ് വൈൻ ചില ആളുകളിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. കാലുകളിൽ ഞെരമ്പ് തടിച്ചു പൊന്തി നക്കുന്ന അവസ്ഥയാണ് ഇത്. ചിലർക്ക് ഇത് വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും മറ്റു ചിലർക്ക് ഇതുമൂലം നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. വെരിക്കോസ് വെയിന്റെ അളവനുസരിച്ച് അതിന്റെ തോതിലും വ്യത്യാസം വരുന്നു.

വെരിക്കോസ് വെയിൻ ചികിത്സിച്ചു മാറ്റേണ്ട ഒന്ന് തന്നെയാണ്. എന്നാൽ അതിന് നാടൻ ചികിത്സകളും ഉണ്ട്. ഇത്തരത്തിൽ ഒരു നാടൻ ചികിത്സയാണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ വെച്ചാണ് ഇത് ചെയ്യുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് പേസ്റ്റ് ആണ്. നമ്മൾ ഉപയോഗിക്കുന്ന ഏതു പേസ്റ്റ് വേണമെങ്കിലും എടുക്കാം. അതിലേക്ക് ഒരു കാൽടീസ്പൂൺ കറുവപട്ട പൊടിച്ചതും, ഒരു ടീസ്പൂൺ വാസ്ലിനും, ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെരിക്കോസ് വെയിൻ ഉള്ളടത്ത് പുരട്ടി കൊടുക്കുക. ശേഷം അത് ഉണങ്ങിയതിനുശേഷം കഴുകി കളയുക. ഇങ്ങനെ പുരട്ടുമ്പോഴും പുരട്ടിയതിനുശേഷവും ഉള്ള വ്യത്യാസം നിങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….