അംബാനിയുടെ മകന്‍ 108 കിലോയില്‍ നിന്ന് 60 കിലോ എത്തിയത് ഇങ്ങനെ

വണ്ണം കുറയാൻ ആഗ്രഹം മാത്രം ഉണ്ടായാൽ കാര്യം ഇല്ല അതിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം. ഭക്ഷണവും വ്യായാമവും കൃത്യമായി പാലിക്കുന്നവർക്ക് ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കാം. അതോടൊപ്പം ഈ ഡ്രിങ്ക് കുടിക്കുന്നതും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റി അമിത വണ്ണം നിയന്ത്രിക്കാൻ ഇത് സഹായിക്കും.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ച് പൊടികൾ ആണ്. ഇവയെല്ലാം നല്ല ചൂട് വെള്ളത്തിൽ കലക്കി ആ വെള്ളമാണ് കുടിക്കേണ്ടത്. ആദ്യം ഒരു ഗ്ലാസ്‌ നല്ല ചൂട് വെള്ളം എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർക്കുക. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ നല്ലതാണ് കറുവപ്പട്ടപൊടി. എന്നാൽ ഇത് നേരിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ.

രണ്ടാമതായി ഇതിലേക്ക് ചേർക്കേണ്ടത് അൽപ്പം ചുക്ക് പൊടിയാണ്. പിന്നെ കുറച്ച് മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആ വെള്ളം കുടിക്കാവുന്ന ചൂട് ആവുമ്പോൾ അതിലേക്ക് തേൻ ചേർത്ത് കുടിക്കുക. ദിവസവും ഇങ്ങനെ ചെയ്തു നോക്കൂ. വ്യത്യാസം നേരിട്ടറിയാം. കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.