ഒറ്റ രാത്രികൊണ്ട് കാലിലെ വിണ്ടുകീറലിന് പരിഹാരം

മഞ്ഞു കാലം ആയാൽ എല്ലാവരിലും കണ്ടു വരുന്ന ഒന്നാണ് കാൽ വിണ്ടു കീറൽ. കാലിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്ന ഒന്ന് കൂടിയാണ് ഇത്. കാലിലെ വിണ്ടുകീറൽ മാറാൻ ആയി പലതരത്തിലുള്ള ക്രീമുകളും മരുന്നുകളും മാർക്കറ്റിൽ അവൈലബിൾ ആണെങ്കിലും അവയെല്ലാംതന്നെ എത്രത്തോളം ഗുണം ചെയ്യുമെന്ന് പറയാൻ കഴിയില്ല.

പഴമക്കാർ പറയുന്നത് പോലെ ഇത്തരം അസുഖങ്ങൾ സാധാരണ പ്രകൃതിദത്തമായ മരുന്നുകളാണ് നല്ലത്. അത്തരത്തിൽ കാലിലെ വീണ്ടു കീറൽ അകറ്റാൻ ആയിട്ടുള്ള ഒരു ഉഗ്രൻ മരുന്നാണ് ഇന്ന് പറഞ്ഞു തരുന്നത്. അതിനായി നമ്മുടെ വീഡിയോയിൽ സുലഭമായ കണ്ടുവരുന്ന ആരിവേപ്പ് ആണ് ഇവിടെ എടുത്തിരിക്കുന്നത്.

നമുക്കെല്ലാവർക്കും അറിയാം ആര്യവേപ്പിന്റെ ഔഷധഗുണങ്ങൾ. ചിക്കൻപോക്സ് പോലുള്ള അസുഖങ്ങൾക്ക് വരെ ആര്യവേപ്പ് അത്യുത്തമമായ മരുന്നാണ്. ഇതേ ആരിവേപ്പ് കാൽ വിണ്ടു കീറലിനും മരുന്നാണ്. അതിനായി കുറച്ച് ആര്യവേപ്പ് ചതച്ച് എടുക്കണം. അതിലേക്ക് കുറച്ചു വേപ്പില പൊടി ചേർക്കുക. വേപ്പില പൊടിയായിട്ട് കയ്യിൽ ഇല്ലെങ്കിൽ സാധാരണ വീട്ടിൽ കിട്ടുന്ന കറിവേപ്പില ഇതിനൊപ്പം ചതിച്ചാൽ മതി. ശേഷം ഇവ രണ്ടും കൂടി കുറച്ച് വെള്ളമൊഴിച്ച് മിക്സാക്കി വിണ്ടുകീറൽ ഉള്ള സ്ഥലത്ത് പുരട്ടി ഒരു തുണികൊണ്ട് കെട്ടി വയ്ക്കുക. രാത്രിയിൽ ആണ് ചെയ്യുന്നതെങ്കിൽ വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതോടെ കാലിലെ വീണ്ടു കീറൽ അകറ്റാനും സാധിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.