വെറും 5 ലക്ഷം രൂപയുടെ കിടിലൻ വീട്

കണ്ടാൽ ആരും കൊതിക്കുന്ന ഒരു വീട്. മാറി മാറി വരുന്ന കാലാവസ്ഥയിൽ ഇനി ഒരു പ്രളയം വന്നാലും അതിനെ വരെ അതിജീവിക്കാൻ കഴിവുള്ള ഒരു വീട്. അതാണ് ആർക്കിടെക്ട് ജി ശങ്കർ നിർമ്മിച്ചിരിക്കുന്ന 5 ലക്ഷം രൂപയുടെ അടിപൊളി വീട്. കേൾക്കുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും ഇത് സത്യമാണ്. കുറഞ്ഞ ചിലവിൽ ഇത്രയും വലിയ വീട്. ആരും കണ്ടാൽ കൊതിക്കുന്ന ഒന്ന്. അത്തരത്തിൽ ഒരു വീട് ആരും കൊതിച്ചു പോകും.

എന്നാൽ അതിമനോഹരമായ ആ വീടിന് നിർമ്മിതിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രളയത്തിൽ കേരളം ആകെ മുങ്ങി പോയപ്പോൾ “സിദ്ധാർത്ഥ” എന്ന് പേരിട്ടിരിയ്ക്കുന്ന ശങ്കറിന്റെ വീടും പ്രളയത്തിൽ മുങ്ങി പോയിരുന്നു. എന്നാൽ പ്രളയ ശേഷവും അതെ തലയെടുപ്പോടെ നിൽക്കുന്ന വീടാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആണ് അദ്ദേഹം തന്റെ വീടിന്റെ മുൻപും പിൻപും ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത്. അത് നിരവധി ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതേ രീതിയിൽ അദ്ദേഹം വീട് ഉണ്ടാക്കി കേരളത്തിന്റെ കൈത്താങ് ആവാൻ വീട് പണിത് നൽകുന്നതിന്റെ വിവരങ്ങളാണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത്. കണ്ട് നൊക്കൂ….

Leave a Reply

Your email address will not be published.