ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍……!

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ എന്തൊക്കെ ആണ് എന്ന് ആർക്കും വലിയ ധാരണ ഒന്നും ഉണ്ടാകില്ല. എന്നാൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള അടിപൊളി ഔഷധ ഗുണങ്ങൾ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്‌. നമുക്ക് ഇന്ന് പലതരത്തിൽ ഉള്ള ഉള്ളികളും വാങ്ങാൻ സാധിക്കുന്നതാണ്. വെളുത്തുള്ളി ചുവന്നുള്ളി, സവാള എന്നിങ്ങനെ. വെളുത്തുള്ളി ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടാവാൻ വഴിയില്ല. കാരണം ഇത് പലതരത്തിലുള്ള ഭക്ഷണം പാകചെയ്യുമ്പോഴും ഉപയോഗിച്ച് വരുന്ന ഒരു മെയിൻ കൂട്ടാണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ മാത്രമല്ല പലതരത്തിലുള്ള ഔഷധങ്ങൾക്കും ഇത് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കൊളസ്‌ട്രോൾ ഉള്ളവർ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണു. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ നീക്കം ചെയ്യാൻ വെളുത്തുള്ളിക്ക് സാധിക്കും.

കൊളസ്ട്രോളിനുമാത്രമല്ല ക്യാൻസറിനെ തടുക്കാനും, പ്രമേഹം നിയന്ധ്രിക്കാനും രക്ത സമ്മർദ്ദം കുറയ്ക്കാനുമെല്ലാ ഇതുകൊണ്ട് സാധിക്കുന്നതാണ്. എന്നാൽ ഇങ്ങനെയുള്ള ഗുണങ്ങൾ ലഭിക്കുന്നതിനായി വെളുത്തുള്ളി സെരിയായരീതിയിൽ തന്നെ ഉപയോഗിക്കേണ്ടി ഇരിക്കുന്നു. മാത്രമല്ല ഇത് മറ്റുത്തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവർ ഗർഭിണികൾ എന്നിവർക്കും ഇത് കഴിക്കുന്നതുകൊണ്ട് ദോഷങ്ങളുമുണ്ടായെന്നുവരാം. ഇത്തരത്തിൽ ഉള്ളി നിങ്ങൾ ഒരാഴ്ചയെങ്കിലും ഉപ്പിലിട്ടു കഴിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന അടിപൊളി ഗുണങ്ങൾ ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്‌. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.