ഇനി നിങ്ങളുടെ പല്ലുവേദന പമ്പകടക്കും…..!

പല്ലുവേദന എന്ന് പറയുന്നത് മറ്റുള്ള വേദനകളെ പോലെ നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല എന്ന് നമുക്ക് അറിയാം. കാരണം പല്ലുവേദന വന്നു കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ പോയിട്ട് ഒന്ന് വായ തുറക്കാൻ പോലും സാധിക്കാത്ത വളരെ വിഷമകരമായ ഒരു അവസ്ഥ തന്നെ ആണ്.. അതുമൂലം അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ട സാഹചര്യം മിക്ക്യ ആളുകൾക്കും വന്നിട്ടുണ്ടാകും. ഇങ്ങനെ സംഭവിക്കുന്ന പല്ലുവേദന മൂലം ചിലപ്പോൾ നമ്മുക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഒരു പ്രശനമാണ് നമ്മൾ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്ന ആയാൽ പോലും ഇത്തരത്തിൽ പല്ലുവേദന അനുഭവപ്പെട്ടേക്കാം.

 

പല്ലുവേദന പല കാരണങ്ങൾ കൊണ്ടും നിങ്ങൾക്ക് വന്നേക്കാം. എന്നാൽ ഇതിനെല്ലാം നമ്മൾ എന്തൊക്കെ മരുന്ന് പരീക്ഷിച്ചാലും ഉടനടി ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കുന്നതല്ല. പൊതുവെ നമ്മുടെ ഇനാമൽ തേഞ്ഞു പോകുന്നതുകൊണ്ടും പല്ലിന്റെ ആരോഗ്യത്തിനു ബാധിക്കുന്ന കഠിനമേറിയ വസ്തുക്കൾ കഴിക്കുന്നതുമൂലവും ഇങ്ങനെ പല്ലിനെ ദോഷം ചെയ്യാറുണ്ട്. നിങ്ങൾക്ക് പല്ലുവേദന മൂലം കട്ടിയുള്ളതും തണുത്തതുമായ സ്വാദിഷ്ടമായിട്ടുള്ള ഭക്ഷണം ഒഴുവാക്കേണ്ടിവന്നിട്ടുള്ള ആളാണ് എങ്കിൽ ഈ വിഡിയോയിൽ പറയുന്ന പോലെ ഈ അടിപൊളി ഇത്തിരി കുഞ്ഞൻ ഒന്ന് പരീക്ഷിച്ചുനോക്കിയാൽ വെറും മിനിറ്റുകൾ കൊണ്ട് നിങ്ങളുടെ പല്ലുവേദന മാറ്റിയെടുക്കാൻ സാധിക്കും. വീഡിയോ കണ്ടുനോക്കൂ.