ഇനി ബാക്കി വരുന്ന ചോറ് വെറുതെ കളയണ്ട, അടിപൊളി വഴി ഇതിലൂടെ കാണാം

നമ്മൾ പൊതുവെ ബാക്കി വരുന്ന ചോറ് വെറുതെ കളയുകയോ അല്ലെങ്കിൽ കണ്ണ് കാലികൾക്കോ മറ്റോ ഇട്ടു കൊടുക്കുകയാണ് പതിവ്. എന്നാൽ ഇനി ഇങ്ങനെ ബാക്കിവരുന്ന ചോറ് വെറുതെ കളയേണ്ടതില്ല. അത് ഉപയോഗിച്ച് ഉണ്ടാക്ക്വുന്ന അടിപൊളി റെസിപ്പി നിങ്ങൾക്ക് ഇതിലൂടെ കണ്ടു മനസിലാക്കാൻ സാധിക്കുന്നതാണ്‌. മലയാളികളുടെ ദേശീയഭക്ഷണമെന്നു തന്നെ വിശേഷിപ്പിക്കാം ചോറിനെ. അതുകൊണ്ട് തന്നെ ദിവസത്തിൽ ഒരുനേരമീങ്കുലും ചോറ് കഴിക്കാത്തവറായി ആരുമുണ്ടാവില്ല. നിങ്ങൾ ഇപ്പൊ ഒരുനേരം ചോറുകഴിക്കുന്നുള്ളു എങ്കിലും കാലത്ത് ബ്രേക്ക് ഫാസ്റ്റ് മിക്ക്യതും പുട്ട്, ഇഡലി, ദോശ എന്നിങ്ങനെ അരികൊണ്ട് ഉണ്ടാക്കിയ ഭക്ഷണം തന്നെ ആവാം കഴിക്കുന്നത്. എന്നാൽ ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നിങ്ങൾക്ക് കാർബോ ഹൈഡ്രേറ്റ് അഥവാ ഗ്ലൂക്കോസ് അല്ലാതെ മറ്റുവിധത്തിലുള്ള ഗുണങ്ങളൊന്നും ലഭിക്കുന്നില്ല.

എന്നിരുന്നാലും ചോറ് കഴിക്കാതെ അല്ലെങ്കിൽ അരി ഭക്ഷണം കഴിക്കാതെ മലയാളിക്ക് ഒരു ദിവസം പോലും കടന്നു പോവുവാണ് സാധിക്കുകയില്ല. അതുകൊണ്ട് തന്നെ പല ദിവസങ്ങളിലും ചോറ് വയ്ക്കുമ്പോൾ അതിൽ ഒരു ഭാഗമെങ്കിലും ബാക്കി വരാറുണ്ട്. അത്തരത്തിൽ ബാക്കി വരുന്ന ചോറ് ഇതുപോലെ ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്തു നോക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഒരു കിടിലൻ റെസിപ്പി ലഭിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

https://youtu.be/fJg6pEEWGZc