ഇത് തടവിയാൽ മതി, മുടി തഴച്ചുവളരും

തലമുടി വളരാൻ പല പരീക്ഷണങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട്. അതിനുവേണ്ടി കടയിൽ നിന്ന് പലതും വാങ്ങി പുരട്ടാറുണ്ട്. എന്നാൽ ഫലം അത്രപെട്ടെന്നൊന്നും കിട്ടാറില്ല. മാത്രമല്ല പ്രകൃതിദത്തമായി പലരീതിയിലും മുടി വളരാൻ ആയി പലരും പറഞ്ഞ പല പരീക്ഷണങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട്. എന്നാൽ ഇവയെല്ലാം മുടി വളരുന്നതിന് സഹായിക്കുന്നുണ്ടോ എന്നുള്ളതിൽ നമുക്ക് ഇതുവരെ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ മുടി വളരാൻ ഉപയോഗിക്കുന്ന ആ വസ്തു ശരിക്കും തലമുടിക്ക് ഉപകാരപ്പെടുന്നതാണോ എന്നതാണ്. ചിലപ്പോൾ തലയുമായി യാതൊരു ബന്ധവുമില്ലാത്ത പലതും തലമുടി വളരാൻ ആയി നമ്മൾ പരീക്ഷിച്ച് നിരാശ പെടാറുണ്ട്. ഇങ്ങനെ ശ്രദ്ധിച്ചു ചെയ്യുമ്പോൾ ഇത്തരം നിരാശ ഒഴിവാക്കാം.

ഇന്ന് അത് പോലെ നിരാശക്ക് വഴി വെക്കാതെ ചെയ്യാൻ പറ്റുന്ന, എന്നാൽ വേഗത്തിൽ തന്നെ മുടിവളരുന്ന ഒന്നാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. അതിനായി ഒരു സബോള മിക്സിയിലടിച്ച് ചാറെടുക്കുക. അതിലേക്ക് വിറ്റാമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക. അൽപം ഒലീവ് ഓയിലും ചേർത്ത് നന്നായി ഇളക്കി ചേർത്ത് തലയോട്ടിയിൽ 20 മിനിറ്റ് നേരം അപ്ലൈ ചെയ്തു കൊടുക്കുക. ഇങ്ങനെ തുടർച്ചയായി ഏഴു ദിവസം ചെയ്യുക. മുടി വളരുന്നത് കാണാം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.