പാമ്പിനെ പിടികൂടി ഭക്ഷണമാക്കിയ സ്ത്രീ.. (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വളരെ അധികം അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പ്. കടിയേറ്റാൽ മരണം വരെ സംഭവിക്കാം. അതുകൊണ്ടുതന്നെ നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും പാമ്പുകളെ വളരെ അധികം പേടിയാണ്. വിഷം ഉള്ളതും ഇല്ലാത്തതുമാണ് ഒരുപാട് പാമ്പുകൾ ഉണ്ട്.

എന്നാൽ പലപ്പോഴും നമ്മളിൽ കൂടുതൽ പേർക്കും ഇവയെ തിരിച്ചറിയാൻ സാധിക്കാറില്ല. എന്നാൽ ഇവിടെ ഇതാ യാതൊരു തരത്തിലും ഉള്ള പേടികൂടാതെ പാമ്പിനെ പിടികൂടുന്ന സ്ത്രീയെ കണ്ടോ. കാട്ടിൽ നിന്നും പാമ്പിനെ പിടികൂടി വേവിച്ച് കഴിക്കുന്നു. വീഡിയോ കണ്ടുനോക്കു..

നമ്മുടെ നാട്ടിൽ വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മളിൽ കൂടുതൽ ആളുകളും അടുത്തുള്ള പാമ്പുപിടിത്തക്കാരെയാണ് വിളിക്കാറ്. വാവ സുരേഷിനെ പോലെ ഉള്ള നിരവധി ആളുകൾ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. അപകടകാരികളായ പമ്പുകളിൽ നിന്നും ജീവൻ രക്ഷിക്കാനായി ഒരുപാട് സഹായകരമാകാറുള്ള വ്യതികികളാണ് ഇവർ. വർഷങ്ങൾക്ക് മുൻപ് വാവ സുരേഷാണ് പാമ്പിനെ പിടികൂടാൻ ആദ്യം ധൈര്യം കാണിച്ചത്. പിനീട് അദ്ദേഹത്തിന്റെ പാത പിൻ തുടരാൻ നിരവധി പേര് ഉണ്ടായി.

Leave a Reply

Your email address will not be published.