കണ്ണിന്റെ കാഴ്ചശക്തി കൂട്ടാൻ, ഇങ്ങനെ ചെയ്തുനോക്കൂ…

കണ്ണുകളുടെ സംരക്ഷണത്തിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന പഴമാണ് സ്റ്റോബറി. സ്റ്റോബറിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ചെങ്കണ്ണ് പോലുള്ള അസുഖങ്ങളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ആന്റി ഓക്സൈഡുകൾ പ്രായം കൂടുമ്പോൾ ഉള്ള കാഴ്ച കുറവിനെയും തടയുന്നു.

ദിവസവും ഒരു സ്റ്റോബറി കഴിക്കുന്നത് കണ്ണു സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്. ഇപ്പോൾ ചൂട് കൂടുതലായും അനുഭവപ്പെടുന്ന സമയമാണ്. ഈ സമയത്ത് കണ്ണിൽ കേട്, ചുവപ്പ്, ചൊറിച്ചിൽ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കണ്ണ് സംരക്ഷിക്കേണ്ട ആവശ്യകത വളരെയധികമാണ്. അതുകൊണ്ട് നല്ല രീതിയിൽ ഇലക്കറികൾ കഴിക്കുകയും ഇതുപോലുള്ള പയർ വർഗങ്ങൾ കഴിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്. സ്ട്രോബറി കണ്ണ് സംരക്ഷിക്കുന്നതിന് വളരെ ഉത്തമമാണ്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണ്ട് നോക്കൂ….

English Summary:- Stobury is the fruit that helps most in eye protection. Vitamin C present in stobury helps to increase eye vision and protect the eye from diseases such as red eye. Similarly, the vitamin C antioxidants it contains prevent poor vision as you age.

Leave a Reply

Your email address will not be published.