ബ്രഷ് ഇല്ലാതെ ഏത് കോൾസെറ്റും ക്ലീൻ ആക്കാം

ഉപയോഗത്തിന് ശേഷം ബാത്ത്റൂമിലും ടോയ്‌ലറ്റും അടിഞ്ഞുകൂടുന്ന കറ വളരെ വേഗത്തിൽ കളയാനുള്ള ഒരു വഴിയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. പലർക്കും ടോയ്‌ലെറ്റ് വൃത്തിയാക്കാൻ ഉള്ളതിന്റെ പ്രധാന പ്രശ്നം ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴിക്കേണ്ടിവരും എന്നുള്ളതാണ്. ഇത് അല്പം ഭാരപ്പെട്ട പണിയാണ്. നന്നായി ഉരച്ചു കഴിഞ്ഞാൽ മാത്രമേ അത് വൃത്തി ആവുകയുള്ളൂ. എന്നാൽ ബ്രെഷ് ഉപയോഗിക്കാതെയും അധികം ഉരച്ച് കഷ്ടപ്പെടാതെയും ടോയ്‌ലെറ്റ് വൃത്തിയാക്കാൻ ഉള്ള ഒരു എളുപ്പവഴിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്ന ടോയ്‌ലറ്റ് ക്ലീനർ ഗൾഫ് രാജ്യങ്ങളിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ്. ക്ലോറക്സ് എന്നാണ് ഇതിന്റെ പേര്. ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് അഴുക്കും കറയുമെല്ലാം അലിയിച്ച് കളയുന്നത്. ഇതിൽ നിന്ന് അൽപം എടുത്ത് വെള്ളത്തിൽ കലക്കി ടോയ്ലറ്റിൽ ഒഴിച്ചു കൊടുക്കുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഫ്ലഷ് ചെയ്യുമ്പോൾ ടോയ്ലറ്റിന്റെ തിളക്കം നേരിട്ട് കണ്ടു മനസ്സിലാക്കാം.

ഇത് ടോയ്‌ലറ്റ് ക്ലീനിങ്ങിന് മാത്രമല്ല വാഷിംഗ് ബൈസൻ വൃത്തിയാക്കാനും, ടൈലിൽ അടിഞ്ഞുകൂടിയ കറ കളയാനും എല്ലാം ഉപയോഗിക്കാം. ഇതിന്റെ കൂടുതൽ ഉപയോഗങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….