വെളുത്തുള്ളി പുട്ട് കുറ്റിയിൽ ഇട്ടു ചെയ്യുന്ന ഈ ഐഡിയ ആരും ചെയ്തു കാണില്ല ഞെട്ടും

നിങ്ങൾ എപ്പോഴെങ്കിലും പുട്ട് കുട്ടയിൽ ഇതുപോലെ വെളുത്തുള്ളി ഇട്ടു നോക്കിയിട്ടുണ്ടോ..! ഇല്ലെങ്കിൽ കാണു ഒരു അടിപൊളി മാജിക്. മലയാളികൾക്ക് പുട്ട് എന്ന് പറഞ്ഞാൽ അപരിചിതൻ അല്ല. അതുകൊണ്ട് തന്നെ പുട്ട് കഴിക്കാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. പുട്ടിന്റെ കൂടെ പഴം ആയാലും കടല ആയാലും മറ്റു ഇറച്ചി വിഭവങ്ങൾ ആയാൽ പോലും നമുക്ക് കഴിക്കാൻ സാധിക്കുന്നതാണ്. അത്രയേറെ ആളുകൾക് ഇഷ്ടപെടുന്ന ഒരു വിഭവം ആണ് പുട്ട്. പല തരത്തിൽ ഉള്ള പുട്ടുകൾ നമുക്ക് അറിയാം. അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റാഗി പുട്ട്, കൊള്ളി പുട്ട് എന്നിങ്ങനെ ഒരുപാട് അതികം പുട്ടുകൾ.

ഇത്തരത്തിൽ പുട്ട് മാത്രം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു സാധനം തന്നെ ആണ് അതിന്റെ കുറ്റി. എന്നാൽ ഇതാ പുട്ടുകുറ്റിയിൽ കുറച്ചു വെളുത്തുള്ളി ഇട്ടു കഴിഞ്ഞാൽ ഉണ്ടാകുന്ന അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. പൊതുവെ പുട്ടിനുള്ള കറി ഉണ്ടാക്കുമ്പോൾ ഇത്തരത്തിൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അത് പുട്ടിനുള്ള കറികൾക്ക് മാത്രം അല്ല ഏതുകാരികൾക്കും വെളുത്തുള്ളി നിർബന്ധം ആണ്. എന്നാൽ ഇതേ വെളുത്തുള്ളി നിങ്ങൾ പുട്ടുണ്ടാക്കുന്ന പുട്ടും കുറ്റിയിൽ ഇട്ടാൽ ഉണ്ടാകുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.