ഓരോ വ്യക്തി ജനിച്ചു കഴിഞ്ഞു ഒരു പ്രായമാകും വരെ അവരുടെ ശരീരവും അതിലെ അവയവങ്ങളും എല്ലാം വളർന്നു കൊണ്ടിരിക്കും. മാത്രമല്ല ഇത് ഒരു പരുത്തി വരെ മാത്രമേ വളരുകയുള്ളു. എന്നാൽ ഇവിടെ സ്വന്തം ശരീരാവയവങ്ങൾ നിയന്ധ്രിക്കാൻ കഴിയാത്ത വിധത്തിൽ വളർന്നപ്പോൾ ഉള്ള കാഴച ഇതിലൂടെ നിങ്ങൾക്ക് കാണാം. മനുഷ്യന്റെ ശരീരഘടന എന്നുപറയുന്നത് നമ്മുടെ ഈ ലോകത്ത് അതിജീവിച്ചു പോകാൻ കഴിയുന്ന തരത്തിലാണ് പ്രപഞ്ചാത്മാവ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണയിൽ നിന്ന് മറ്റൊരു രീതിയിൽ നിങ്ങളുടെ ശരീരമോ ശരീര അവയവങ്ങൾ കുറഞ്ഞാലോ കൂടിയാലോ എല്ലാം മനുഷ്യന് ഈ ഭൂമിയിലെ സൗമ്യമായുള്ള നിലനിൽപ്പിനെ ബാധിക്കുന്നതാണ്.
അത്തരം ശരീരഘടനയിൽ വ്യത്യാസം വന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. കാലോ കയ്യോ എല്ലാം ജനിക്കുമ്പോൾ തന്നെ കുറവുള്ളതും ചിലപ്പോൾ കൂടുതലുള്ളതുമൊക്കെ ആയി. ചിലർക്ക് ഒരു കാൽ മാത്രം നീളമുള്ളതും മറ്റേക്കാൽ ചെറുതും താടിയുള്ളതുമായ ആളുകളെ ഒക്കെ നമ്മൾ വളരെയധികം വിഷമകരമായാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഒരു കുട്ടിയുടെ ഹൃദയം മറ്റുള്ള സാധാരണ ഒരു മനുഷ്യന് ഉള്ളതിൽ നിന്നും വളരെ അധികം വ്യത്യാസത്തോടുകൂടി ശരീരത്തിന് പുറത്തു രൂപപ്പെട്ടുവന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.