കാട് എന്ന് പറയുന്നത് ഒട്ടേറെ വന്യ ജീവികൾ ഉൾക്കൊളുന്നതും അതിനേക്കാൾ ഏറെ ജൈവ വൈവിധ്യം നിറഞ്ഞതും മാത്രമല്ല മറ്റുള്ള നഗര പ്രദേശങ്ങളെക്കാൾ എല്ലാം വളരെ അതികം മനോഹാരിത നിറഞ്ഞതും ആയ ഒരു സ്ഥലം തന്നെ ആണ് എന്ന് നമുക്ക് പറയുവാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ കാടുകളിൽ പോയാൽ നമുക്ക് ഒട്ടനവധി ജീവ ജാലങ്ങളെ കാണുവാനും അതിലുപരി ആസ്വദിക്കുമാവാനും സാധിക്കുന്നതാണ്. അങ്ങനെ കാടുകാണാൻ പോകുന്ന പലരും കാട് നശിപ്പിക്കുകയും അവിടെ ഉള്ള ജീവജാലങ്ങൾക്ക് ഒരു ഭീക്ഷണി ആയി തുടരുകയും ചെയ്യുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്.
അത് മാത്രമല്ല പല വന്യ ജീവികളെയും പിടിച്ചു നമ്മൾ മൃഗ ശാലകളിലും മറ്റും കൊണ്ടുപോയി ഇടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു മൃഗശാലയിൽ ഇട്ട സിംഹം മുന്നിലുള്ള ഗ്ലാസ് തകർത്ത പുറത്തു ചാടിയപോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കാട്ടിലെ രാജാവെന്ന അറിയപ്പെടുന്ന ഒരു മൃഗം കൂടെ ആണ് സിംഹം. അതുകൊണ്ട് തന്നെ സിംഹങ്ങൾ എത്രത്തോളം അപകടകാരികൾ ആണെന്ന് എല്ലാവര്ക്കും ചിന്ടിക്കാവുന്നതേ ഉള്ളു. അത്തരത്തിൽ മൃഗശാലയിൽ അടഞ്ഞു കിടന്ന ഒരു സിംഹം ചില്ലു തകർത്തു പുറത്തു വന്നാൽ സംഭവിക്കാവുന്ന ഞെട്ടിക്കുന്ന കാഴച നിഗ്നൾക്ക് ഈ വീഡിയോ വഴി കാണാം.