ജീവനുള്ള ഒരു കൂട്ടം കഴുതകളെ ഇവർ ചെയ്യുന്നത് കണ്ടോ….!

ജീവനുള്ള ഒരു കൂട്ടം കഴുതകളെ ഇവർ ചെയ്യുന്നത് കണ്ടാൽ വളരെ അധികം വിഷമം തോന്നിപ്പോവും. അത്രയും ക്രൂഒരമായിട്ടാണ് ഇവർ അതിനെ കൊല്ലുകയും മറ്റും ചെയ്യുന്നത്. ഇതിൽ ജീവനുള്ള ഒരു കഴുതയെ ആഴമുള്ള വെള്ളത്തിലേക്ക് തള്ളിയിട്ടു കൊല്ലുള്ള കാഴ്ചപോലെ ഒരുപാട് മനുഷ്യന്റെ മൃഗങ്ങളോട് ഉള്ള ക്രൂരതകൾ ഇതിലൂടെ കാണാം. ഈ ഭൂമി എന്ന് പറയുന്നത് എല്ലാ ജീവികൾക്കും ഒരുപോലെ ജീവിക്കാൻ അവകാശം ഉള്ള പ്രകൃതി ഒരുക്കിയ ഒരു വാസസ്ഥലം ആണ്. എന്നാൽ മനുഷ്യന്റെ ഏറ്റവും വൃത്തികെട്ട ഏകാധിപത്യം ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്ന് പറയേണ്ട ആവശ്യം ഇല്ല.

 

മനുഷ്യന്റെ ക്രൂരതയുടെ അങ്ങേ അറ്റത്തെ കാഴ്ച ആണ് നിങ്ങൾ ഇവിടെ കാണുന്നത്. അതും ഒരു ജീവന് ഉള്ള ജീവിയുടെ ശരീരത്തിലേക്ക് വെട്ടിത്തിളയ്ക്കുന്ന തരത്തിൽ ഉള്ള ലാവാ ഒഴിക്കുന്ന വേദനപ്പിക്കുന്ന കാഴച. മൃഗങ്ങൾ ഉൾപ്പടെ പല ജീവികളുടെയും വംശനാശത്തിന് ഒരു കാരണം എന്ന് പറയുന്നത് മനുഷ്യൻ തന്നെ ആണ്. അത്പോലെ തന്നെ ഒരു മൃഗീയമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാവുന്നതാണ്. അതും ജീവനുള്ള ഒരു മൃഗത്തെ കാണിക്കുന്നത് കാണുമ്പോൾ വളരെ അധികം വിഷമം ആർക്കായാലും തോന്നിപോകും. അത്തരത്തിൽ ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടുനോക്കൂ

 

 

Leave a Reply

Your email address will not be published.