ഒമിക്രോണ്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍….!

ഒമിക്രോൺ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുനന്തന്. കൊറോണ എന്നത് ഈ ലോകത്തെ എല്ലാ മനുഷ്യരുടെയും ജീവിതം വളരെയധികം മാറ്റിമറിച്ച ഒന്നുതന്നെയാണ്. വെറുമൊരു ജലദോഷപ്പനിയുടെ ലക്ഷണങ്ങളോട് കൂടിയ രോഗമായ ഇത് ബാധിച്ചാൽ വളരെ പെട്ടന്നുതന്നെ മരണപെട്ടുപോവാനുള്ള സാധ്യതകൾ ഏറെയാണ്. കൊറോണ വരാതിരിക്കാൻ പലതരത്തിലുള്ള റെമഡികളും നമ്മൾ ഈ ഒരു വർഷത്തിനിടയിൽ സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അത്തരം മുന്കരുതലിനെ പറ്റി വീണ്ടും പറയണ്ട ആവശ്യം തന്നെയില്ല. എല്ലാവരും അതിനെക്കുറിച്ച് ബോധവാന്മാരാണ്.

കൊറോണ വന്നു ഒരു വര്ഷം പിന്നിടുമ്പോൾ നമ്മുടെ മുന്നിലേക്ക് വളരെ വിജയകരമായ നേട്ടത്തോടെയാണ് അതിന്റെ വാക്‌സിൻ ഇന്ന് ജനനഗലിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും ആശ വർക്കാർക്കുമെല്ലാം വാക്‌സിൻ കൊടുത്തു വിജയകരമായി. അതുപോലെ തന്നെ വയോധികർക്കും ആ ടൈംയിൽ തന്നെയാണ് കുത്തിവയ്പ്പ് എടുത്തിരുന്നത്. അതെല്ലാം വെറുമൊരു കോവിഡ് എന്ന വയറസിനെ ചെറുത് നില്ക്കാൻ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാൾ എല്ലാം വളരെ അധികം ശക്തിയോടു കൂടി ഡെൽറ്റായും അതിനു പിന്നാലെ ഒമിക്രോൺ ഉം എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിങ്ങൾ വാക്‌സിൻ രണ്ടു ഡോസ് എടുത്ത ആളുകൾ ആയാൽ പോലും ഒമിക്രോൺ ജാഗൃത വളരെ അധികം വേണം. അതുകൊണ്ട് തന്നെ അതിനു വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.