കൊളസ്‌ട്രോളിന്റെ പ്രധാന കാരണം ഇതാണ്.. !

ആരോഗ്യത്തിന് ഏറ്റവും മോശമായ അവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്. ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പ്രവർത്തനം നിലപ്പിച്ച് ഹൃദയാഘാതം വരെ ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. ഇതിന് കാരണമാകുന്നത് നമ്മുടെ ഭക്ഷണശൈലിയും വ്യായാമമില്ലായ്മയുമാണ്.

പലരും പറഞ്ഞുകേട്ടിരുന്നത് ഇറച്ചിയും മീനും പോലുള്ള കൊഴുപ്പു കൂടിയ വസ്തുക്കൾ കഴിക്കുന്നതാണ് പലപ്പോഴും കൊളസ്ട്രോളിന് കാരണമാകുന്നത് എന്നതാണ്. എന്നാൽ അതിനേക്കാൾ അധികം സാധ്യതയുള്ളത് മറ്റു ചില ഭക്ഷണസാധനങ്ങൾ കഴിക്കുന്നതുമൂലം ആണ്. അവയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ചില ധാന്യങ്ങൾ.

അരി ഗോതമ്പ് റാഗി ഓട്സ് തുടങ്ങിയവ ഏറ്റവും കൂടുതൽ കഴിക്കുന്നവരിൽ ആണ് ഏറ്റവും കൂടുതൽ കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നത് എന്നതാണ് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു യാഥാർത്ഥ്യം. ഇത്തരം ധാന്യങ്ങൾ ശരീരത്തിൽ ഷുഗറിന്റെ അളവ് കൂട്ടുകയും അതുമൂലം കൊളസ്ട്രോൾ കൂടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ…

English Summary:- Get rid of cholesterol

Leave a Reply

Your email address will not be published. Required fields are marked *