മൂത്രക്കല്ല് വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇപ്പോൾ ഭൂരിഭാഗം ആളുകളും സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് മൂത്രത്തിൽ കല്ല്. വെള്ളം കുടിക്കാനുള്ള മടിയാണ് പലരും ഈ അസുഖം വരുത്തിവയ്ക്കുന്നത്. പണ്ട് വേനൽക്കാലത്താണ് ഈ അസുഖം കൂടുതലായി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ മഴക്കാലത്തും മൂത്രത്തിൽ കല്ലിന് കുറവൊന്നുമില്ല. ശരീരത്തിലെ ജലാംശം കുറയുക വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ ശരീരത്തിലെ കാലത്തിന്റെ തുടങ്ങിയിരിക്കുന്ന തൈറോയ്ഡ് സംബന്ധമായ ഗ്രന്ഥികളുടെ അസുഖങ്ങൾ ഇവയൊക്കെയാണ് മൂത്രത്തിൽ കല്ലിന് പ്രധാന കാരണങ്ങൾ.

മൂത്രത്തിൽ കല്ല് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് വരാതെ നോക്കുന്നത്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് എന്താണ് പോംവഴി. ഏകദേശം രണ്ടുമുതൽ രണ്ടര ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നതിന് അനുസരിച്ച് മൂത്രമൊഴിക്കുകയും വേണം. അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന് അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കുക. കൃത്രിമം ആയിട്ടുള്ള ശീതളപാനീയങ്ങൾ കഴിക്കുന്നതും നിർത്തുക. ഇവയെല്ലാം ചെയ്താൽ തന്നെ ഒരുപരിധിവരെ മൂത്രത്തിൽ കല്ലിനെ തടയാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ…