വെറും 2 ദിവസം കൊണ്ട് മുഖം വെളുപ്പിക്കാം..

ഇനി വ്യാജ പ്രചരണങ്ങളും വ്യാജ വീഡിയോകളോടും നമുക്ക് വിടപറയാം. വെളുക്കാൻ ഉള്ള നമ്മുടെ ആഗ്രഹത്തെ മുതലെടുക്കുന്നവരെ ഇനിയും പിന്തുണയ്ക്കുന്ന കാര്യമില്ല. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ യാതൊരുവിധ സൈഡ് എഫക്റ്റ് കളുമില്ലാതെ നിങ്ങളുടെ മുഖം വെളുത്തു കുടിക്കാനായി ഇങ്ങനെ മാത്രം ചെയ്താൽ മതി. ചെയ്തു നോക്കി നിങ്ങൾക്ക് റിസൾട്ട് ലഭിക്കുകയാണെങ്കിൽ മാത്രം മറ്റുള്ളവർക്ക് സജസ്റ്റ് ചെയ്യുക.

മുഖം വെളുക്കാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരും പലതരം പോംവഴികൾ പരീക്ഷിച്ച് അവസാനം നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നത്. പലർക്കും ഇത്തരം വഞ്ചനയിൽ പെട്ട് മുഖം മുഖക്കുരുവും മറ്റും നിറഞ്ഞ് ആകെ വൃത്തികേട് ആകുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. അത്തരത്തിൽ യാതൊരുവിധ പ്രശ്നങ്ങൾക്കും വഴി തെളിക്കാതെ എല്ലാവർക്കും ഈസി ആയി ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് തക്കാളിനീര് ആണ്. നല്ല പഴുത്ത തക്കാളിയുടെ നീര് തന്നെ എടുക്കുക. അതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർക്കുക. അൽപം ചെറുനാരങ്ങാനീരും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടി കൊടുക്കുക. പുരട്ടി സെക്കൻഡുകൾക്കുള്ളിൽ തന്നെ മുഖത്ത് ഉണ്ടാകുന്ന വ്യത്യാസം നേരിട്ട് അറിയാം. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…