ഇത് തേച്ചാല്‍ ആരും വെളുക്കും. ആരും പറയാത്ത ടിപ്പ് ഇതാ. മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹമില്ലാത്തവരായിട്ട് ആരും ഉണ്ടാകില്ല. സൗന്ദര്യസംരക്ഷണത്തിന് എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നിറമില്ലായ്മയും വരണ്ട ചര്‍മ്മവും തുടങ്ങിയവയെല്ലാം.
വെളുത്ത ചര്‍മത്തോടാണ് പൊതുവെ എല്ലാവര്‍ക്കും താല്‍പര്യം. എന്തൊക്കെ പറഞ്ഞാലും വെളുപ്പിന് അഴകുണ്ടെന്ന കാര്യം തള്ളിക്കളയാനും ആകില്ല. വെളുക്കാന്‍ ക്രീമുകളും ബ്യൂട്ടിപാര്‍ലറുകളുമെല്ലാം ധാരാളമുണ്ട്. എന്നാല്‍ ഇതൊക്കെ മിക്കവാറും കൃത്രിവ വഴികളായതു കൊണ്ടുതന്നെ ദോഷവശങ്ങളും ഏറും. കാരണം കെമിക്കലുകളാണ് പലപ്പോഴും ഇത്തരം വഴികള്‍ക്കായി ഉപയോഗിയ്ക്കുന്നത്.
ഈ കെമിക്കലുകള്‍ ഗുണത്തേക്കാളേറെ പലപ്പോഴും ദോഷമാകും, വരുത്തുക. വെളുക്കാന്‍ ഇത്തരം കൃത്രിമ വഴികള്‍ക്കു പുറകേ പോകാതെ തികച്ചും പ്രകൃതിദത്തമായ വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. വീട്ടുവൈദ്യമെന്നോ മുത്തശ്ശി വിദ്യകള്‍ എന്നോ പറയാം. ഇത്തരം വഴികള്‍ ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ വരുത്തില്ലെന്നതാണ് സത്യം. അത്തരത്തില്‍ വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന ടിപ്പാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്.
അതിനായി ഇവിടെ എടുത്തിരിക്കുന്നത് പുതിയ ഇലയാണ്. പുതിനയിലയും ചെറുനാരങ്ങാനീരും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഫേസ് പാക്ക് ആണ് ഇത്. അതിനായി അല്പം പുതിനയില എടുത്തു ഒരു ചെറിയ അമ്മിക്കല്ലിൽ വെച്ച് അരച്ചെടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് രണ്ടും കൂടി നന്നായി ഇളക്കി ചേർക്കുക. ശേഷം ഇതാണ് മുഖത്ത് പുരട്ടേണ്ടത്. ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് നല്ല നിറം നൽകുന്നതിനും തിളക്കം നൽകുന്നതിനും സഹായിക്കുന്നു. റോഡിൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ….