7 ദിവസം കൊണ്ട് 15 കിലോ കുറക്കാം..

പല കാരണങ്ങൾ കൊണ്ട് വന്നുചേർന്ന അമിതവണ്ണം ഒരു വലിയ തലവേദനയായി മാറുകയാണ് പലർക്കും. പലയിടത്തുനിന്നും പലതരത്തിലുള്ള കളിയാക്കലുകൾ ആണ് ഇവർക്ക് അനുഭവിക്കേണ്ടി വരുന്നത്. ഇത്തരം കളിയാക്കലുകൾ കേട്ട് നിരാശരാകും പോഴാണ് പലരും വണ്ണം കുറയ്ക്കാനായി പലതും വഴികളും കണ്ടെത്തുന്നത്. എന്നാൽ അത് പലപ്പോഴും മറ്റു പല അസുഖങ്ങൾ ഇലേക്ക് വഴി തെളിയിക്കുകയാണ് ചെയ്യുന്നത്. അമിതവണ്ണം അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. ആദ്യമൊക്കെ നിസ്സാരമായി തോന്നുമെങ്കിലും പിന്നീട് ഇതുമൂലം പല പ്രശ്നങ്ങളാണ് അനുഭവിക്കേണ്ടി വരിക.

ഇത്തരത്തിൽ അമിതവണ്ണം ഒരു തലവേദനയായി കൊണ്ടുനടക്കുന്നവർക്ക് വേണ്ടി അതിനൊരു പരിഹാരമാർഗവും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എഴുതിയിരിക്കുന്നത് ചെറുനാരങ്ങ ആണ്. ചെറുനാരങ്ങനീരും ചെറുനാരങ്ങ തൊണ്ട ഉപയോഗിച്ച് തിളപ്പിച്ച് എടുത്ത് വെള്ളവും ഒക്കെയാണ് വണ്ണം കുറയുന്നതായി കുടിക്കേണ്ടത്. അതിനായി ആദ്യം ഒരു ചെറുനാരങ്ങ എടുത്ത് ഒരു ഗ്ലാസ്സിലേക്ക് പിഴിഞ്ഞു വെക്കുക. ശേഷം ആ ചെറുനാരങ്ങ തൊലി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഇട്ട് നന്നായി തിളപ്പിക്കുക. അവൾ അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേർക്കുക. ഇവ രണ്ടും കൂടി നന്നായി തിളപ്പിച്ച് എടുത്ത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവെച്ച നാരങ്ങാനീര് കൂടി ചേർക്കുക. ശേഷം അൽപം തേനും ചേർത്ത് കുടിക്കുക. ഇങ്ങനെ ദിവസവും കുടിക്കുന്നത് അമിത വണ്ണം കുറയാൻ ആയി സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….