ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ, അൾസർ

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് അടിസ്ഥാനമാക്കി വന്നുചേരുന്ന രോഗങ്ങളിൽ ഏറ്റവും വില്ലന്മാരാണ് അൾസറും കൊളസ്ട്രോളും എല്ലാം. ഇന്നത്തെ മാറിമാറിവരുന്ന ജീവിതശൈലി ഇത്തരം രോഗങ്ങൾക്ക് കുടപിടിക്കുന്നു. ഇവ രണ്ടും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശരീരത്തിന് മോശമാണ്. അൾസർ ഉള്ള ഒരാൾക്ക് ഭക്ഷണങ്ങൾ കഴിക്കാൻ ഒരുപാട് ലിമിറ്റ് കളുണ്ട്. എരുവുള്ളതും മറ്റും കഴിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ അൾസർ വന്നുകഴിഞ്ഞാൽ ഒരാഴ്ച കാലം മുഴുവൻ അൾസറിനോട്‌ പൊരുതി വേണം ജീവിക്കാൻ. ഇഷ്ടമുള്ള ഭക്ഷണങ്ങളിൽ പലതും നമുക്ക് ഒഴിവാക്കേണ്ടി വരും.

കൊളസ്ട്രോളും ചില്ലറക്കാരനല്ല. കൊളസ്ട്രോൾ വന്നുകഴിഞ്ഞാലും ഇതുതന്നെയാണ് അവസ്ഥ. പലതിലും നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരും. എന്നാൽ അൾസറും കൊളസ്ട്രോളും അകറ്റാൻ ഉള്ള ഒരു വഴിയും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഈ രണ്ടു രോഗങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ആര്യവേപ്പിന്റെ ഇലയാണ്. ആര്യവേപ്പിന്റെ ഇല പല രോഗങ്ങൾക്കും നല്ല മരുന്നാണ്. വളരെയധികം രോഗപ്രതിരോധശേഷി നൽകുന്നതിന് ഇത് സഹായിക്കുന്നു. രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ആരിവേപ്പ് വളരെ നല്ലതാണ്.

ആരിവേപ്പിനോടൊപ്പം അല്പം മഞ്ഞപ്പൊടിയും, അല്പം കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇടിച്ചു ചതച്ച് എടുത്തു അൽപം പാലിൽ ചേർത്താണ് കഴിക്കേണ്ടത്. ഇങ്ങനെ സ്ഥിരമായി കഴിക്കുന്നത് അൾസർ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ…