താരനെ പമ്പ കടത്തും, ഇത് ഒരു തുള്ളി മതി..

തലമുടിയെ നശിപ്പിക്കുന്നതിൽ ഏറ്റവും വലിയ വില്ലനാണ് തലയിൽ ഉണ്ടാകുന്ന താരൻ. താരൻ രീതിയിലാണ് തലമുടിയെ നശിപ്പിക്കുന്നത്. തലയോട്ടിയിൽ പൊറ്റ പോലെ കാണപ്പെടുന്ന ഇത് മുടി കൊഴിയുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ എപ്പോഴും തല ചൊറിയാൻ ഉള്ള ടെൻന്റെൻസി നമുക്ക് താരൻ മൂലം ഉണ്ടാകുന്നു. ഇങ്ങനെ ചൊറിയുമ്പോൾ ദേഹത്ത് മുഴുവൻ താരൻ പൊടിഞ്ഞു വീഴുന്നത് നമുക്ക് കാണാൻ കഴിയും. അതുപോലെതന്നെ തലമുടിയിൽ വെള്ളനിറത്തിലുള്ള പൊടിപോലെ ഇത് കാണപ്പെടുന്നു. അത് കാഴ്ചയിൽ മറ്റുള്ളവർക്ക് അസ്വസ്ഥത ഉളവാക്കുകയും ചെയ്യുന്നു.

താരൻ വന്നുകഴിഞ്ഞാൽ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എത്രയും പെട്ടെന്ന് താരൻ മാറ്റി മുടി കൊഴിച്ചിൽ രൂക്ഷമാകാൻ ഇടയുണ്ട്. ഇത്തരത്തിൽ താരൻ മൂലം വിഷമിക്കുന്ന നിങ്ങൾക്ക് ഇന്ന് താരൻ അകറ്റാനുള്ള ഒരു പൊടിക്കൈകളും ആയിട്ടാണ് വന്നിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതുമൂലം താരൻ ഇല്ലാതാവുകയും മുടിയുടെ വളർച്ചയ്ക്കും ഇത് സഹായകമാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു വെളുത്തുള്ളി ആണ്. ഒരു കുടം വെളുത്തുള്ളി മുഴുവനായി എടുത്ത് നന്നായി ഇടിച്ചുപിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതാണ് തലയിൽ പുരട്ടേണ്ടത്. ഇത് ഉപയോഗിച്ച് തല കഴുകുമ്പോൾ താരനുള്ള ഭാഗങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ച് നന്നായി കഴുകി കൊടുക്കണം. ശേഷം ഏതെങ്കിലും ഹെർബൽ ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകുകയും വേണം. ഇങ്ങനെ ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….