ഇത് ഒരു ഗ്ലാസ് മതി, അൾസറിനെ പേടിക്കണ്ട..

അൾസർ പലരെയും അലട്ടുന്ന ഒരു രോഗമാണ്. ഭക്ഷണക്കാര്യത്തിൽ ഉണ്ടാക്കുന്ന താളം തെറ്റലാണ് ഇതിന് കാരണം. ഭക്ഷണം ശരിയായ രീതിയിൽ കഴിക്കാതിരിക്കുകയോ, നേരം തെറ്റി കഴിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ആണ് അൾസർ കൂടുതലും ഉണ്ടാകുന്നത്. ആമാശയത്തിലും കുടലുകളിലും ഉണ്ടാകുന്ന ചെറിയ ചെറിയ മുറിവുകൾ ആണ് അൾസർ. യഥാസമയം കണ്ടുപിടിച്ച് ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്ന ഒന്ന് കൂടി ആണ് ഇത്.

അൾസറിന്റെയും പ്രധാന രോഗലക്ഷണം വയറുവേദനയാണ്. വയറിന്റെ മധ്യഭാഗത്തായി ചെറുതായി അല്ലെങ്കിൽ വലുതായോ ഉണ്ടാകുന്ന വയറുവേദനയാണ് അൾസറിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് അൾസർ പൂർണ്ണമായും അകറ്റാൻ കഴിയുന്ന ഒരു മരുന്നും ആയിട്ടാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്ന എല്ലാ വസ്തുക്കളും നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇത് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എടുക്കുന്ന അളവുകൾ എല്ലാം തന്നെ കൃത്യമായിരിക്കണം എന്നുള്ളതാണ്.

അതിനായി ആദ്യം അരക്കപ്പ് ഇഞ്ചി എടുക്കുക. അതേ കപ്പിൽ അരക്കപ്പ് വെളുത്തുള്ളിയും അരക്കപ്പ് ആപ്പിൾ സിൻഡർ വിനാഗിരിയും, അരക്കപ്പ് നാരങ്ങാനീരും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇതിനെ ജ്യൂസ് അടിച്ചെടുക്കുക. ആ ജ്യൂസ് അര ഗ്ലാസ് വെള്ളത്തിലേക്ക് ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ഈ വെള്ളം അതിരാവിലെ ആണ് നമ്മൾ കുടിക്കേണ്ടത്. അതും വെറും വയറ്റിൽ. ഇങ്ങനെ ഇത് കുടിക്കുന്നത് അൾസർ അകറ്റാൻ സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ…