എത്ര നരച്ച മുടിയും ഒറ്റ രാത്രികൊണ്ട് കറുപ്പിക്കാം…

നരച്ച മുടി എല്ലാവർക്കും ഒരു പ്രശ്നമാണ്. എത്രതന്നെ മറക്കാൻ നോക്കിയാലും നരയിൽ നിന്ന് ഒളിച്ചോടാൻ നമുക്ക് കഴിയില്ല. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് മുടി നരയ്ക്കുന്നത്. സാധാരണരീതിയിൽ പ്രായം ആകുമ്പോഴാണ് മുടി നടക്കാറുണ്ടെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും അകാലനര കണ്ടുവരുന്നു. മുടിയിഴകൾ നരച്ചു തുടങ്ങുന്നത് എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. മുടിയിഴകൾ നരച്ചു തുടങ്ങുമ്പോൾ അത് കറുപ്പിക്കാൻ ഡൈയുടെയും മറ്റും സഹായം തേടി മുടി മുഴുവൻ കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ എത്തും. എത്ര ശ്രെമിച്ചാലും ഇതിന് പരിഹാരം കാണാൻ കഴിയാറില്ല.

എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഇത്തരം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമായിട്ടാണ്. മുടിക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ മുടിയിഴകൾക്ക് കറുപ്പ് നൽകുന്ന ഒരു ഉഗ്രൻ ഐഡിയ ആണ് എന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് കാപ്പിപ്പൊടിയാണ്. അതിലേക്ക് കുറച്ച് ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ ചേർക്കുക. ശേഷം ഡബിൾ ബോയിലിംഗ് മെത്തേഡിലൂടെ ചൂടാക്കിയെടുക്കുക. അതിനുശേഷം ഇത് നന്നായി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. നരച്ച മുടി കറുക്കുന്നത് നേരിട്ട് കാണാൻ കഴിയും. ഇത് മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം. കഴുകി കളയുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നതുമൂലം മുടിയുടെ സ്വാഭാവിക കറുപ്പുനിറം വീണ്ടെടുക്കാനായി സാധിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…..