യൂറിക്ക് ആസിഡ് പൂർണമായി മാറാൻ ! ഇങ്ങനെ ചെയ്താൽ മതി..

ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സന്ധികളിലും കൈകാലുകളിലും വരുന്ന വേദനയും, നീരും ഒക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ പലരും വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് യൂറിക്കാസിഡ് കൂടുന്ന അവസ്ഥ. എന്നാൽ ഇത് അത്ര നിസാരക്കാരനല്ല. യൂറിക്കാസിഡ് വർധിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകും. പ്രത്യേകിച്ച് കിഡ്നി സംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതം വരുന്നതിനും ഇത് വഴിതെളിക്കും.

ഇത്തരത്തിൽ യൂറിക് ആസിഡ് കൂടുന്നത് മൂലം ഉണ്ടാകുന്ന അസുഖങ്ങളും, എന്തൊക്കെയാണ് യൂറിക് ആസിഡ്ന്റെ ലക്ഷണങ്ങൾ, യൂറിക് ആസിഡ് കൂടുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണ് തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

സാധാരണയായി കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവരിൽ ആണ് യൂറിക് ആസിഡ് കൂടുതലായി കണ്ടുവരുന്നത്. അതേ തുടർന്ന് പലരും ഇറച്ചി പോലുള്ള ഒഴിവാക്കുകയും ഗോതമ്പ് പോലുള്ളവ കഴിക്കുകയും ചെയ്യുന്നു. എന്നാൽ ഗോതമ്പ് പോലുള്ള ധാന്യങ്ങളിലും ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ അളവ് കൂടുന്നതും പ്രശ്നം ആണ്. അതുപോലെതന്നെ ശരീരത്തിലെ യാതൊരുവിധ ചലനങ്ങളും ഇല്ലാതെ വെറുതെ ഇരിക്കുന്നവർക്ക് യൂറിക്കാസിഡിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. സ്ഥിരമായി എക്സസൈസ് ചെയ്യുന്ന ഒരാളിൽ യൂറിക് ആസിഡ് അളവ് നിയന്ത്രിതമായിരിക്കും. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഡോക്ടർ പറയുന്നത് മുഴുവനായും കണ്ട് നോക്കൂ…