തന്റെ കുഞ്ഞിന്റെ ജീവന് വേണ്ടി ഈ ‘അമ്മ ചെയ്തത് കണ്ടോ.. !

മാതൃ സ്നേഹത്തിന് അളവുകോൽ ഇല്ല. ലോകത്തിലെ ഏറ്റവും മനോഹരമായ സ്നേഹബന്ധം അമ്മയുടേതാണ്. തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും ആപത്ത് വന്നാൽ ജീവൻ പണയം വെച്ച് രക്ഷിക്കുന്നു നിരവധി അമ്മമാരുടെ കഥകൾ നമ്മൾ കണ്ടിട്ടുണ്ട്. അത് മനസ്സിലായാലും മൃഗങ്ങളിൽ ആയാലും അങ്ങനെ തന്നെയാണ്. അത്തരത്തിൽ സ്വന്തം മകനെ ജീവൻ രക്ഷിക്കാൻ ഒരു പാമ്പിനെ യുദ്ധത്തിന് പോകുന്ന ഒരു എലിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പാമ്പിനെ വായിൽ അകപ്പെട്ട തന്റെ കുഞ്ഞിന് രക്ഷിക്കാനായി ഈ അമ്മയെ കാണിക്കുന്ന കഷ്ടപാടുകളാണ് ഈ വീഡിയോയിൽ കാണുന്നത്. പാമ്പിന്റെ വായിൽ നിന്നു കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി പാമ്പിന്റെ വാലിൽ കടിക്കുകയാണ് എലി ചെയ്യുന്നത്. ഇങ്ങനെ നിർത്താതെ കടിച്ചുകൊണ്ടിരുന്നപ്പോൾ സഹികെട്ട് എനിക്ക് കുഞ്ഞിനെ വിട്ട് പോകേണ്ടി വരികയാണ് പാമ്പിന് ഉണ്ടായത്. എന്നാൽ തന്റെ കുഞ്ഞിന് വിട്ട ശേഷവും പാമ്പിനെ വകവരുത്താൻ തന്നെയായിരുന്നു ഈ അമ്മയുടെ തീരുമാനം. പാമ്പിന്റെ പിന്നാലെ ചെന്ന് വാലിൽ കടിച്ചു കൊണ്ടിരുന്ന അമ്മ എലിയെ വീഡിയോയിൽ കാണാം.

ശേഷം പാമ്പ് പോയതിനു ശേഷം തന്റെ കുഞ്ഞിന്റെ അരികിലേക്ക് ഓടിയെത്തും നടത്തുന്ന സ്നേഹപ്രകടനങ്ങളും വീഡിയോയിൽ കാണാം. അമ്മയുടെ സ്നേഹത്തോളം വരില്ല മറ്റൊന്നും എന്ന് വീണ്ടും തെളിയിക്കുകയാണ് ഈ വീഡിയോ. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ….