ഇന്ന് കണ്ടതിൽ മനസ്സ് നിറച്ച ഒരു വീഡിയോ..

രാവിലെ നടക്കാനിറങ്ങിയപ്പോൾ വിശന്നു വലഞ്ഞ് കൂടെ കൂടിയ ഒരു നായ്ക്കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും വീട്ടിലെ ഒരാളെപ്പോലെ നോക്കുകയും ചെയ്ത ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആരോ വഴിയിൽ ഉപേക്ഷിച്ചിട്ടു പോയ ഈ നായക്കുട്ടി കുറച്ച് ദിവസം ആയി ഒന്നും കഴിച്ചിരുന്നില്ല. നടക്കാനിറങ്ങിയ യുവാവിനെ കണ്ടപ്പോൾ അയാളുടെ കാലിനടിയിലേക്ക് ഓടി വരികയായിരുന്നു. ആദ്യം അതിനെ അവിടെ ഉപേക്ഷിച്ച് പോകാം എന്ന് വിചാരിച്ചു എങ്കിലും പിന്നീട് അതിന് മനസ്സ് വരാതെ അയാൾ അതിനെ കൂടെ കൂട്ടുകയായിരുന്നു.

ഇത്തരത്തിൽ വഴി ഉപേക്ഷിച്ചതായി കാണപ്പെടുന്ന നായകുട്ടികളെ നിരവധിപേർ സ്വന്തം വീടുകളിലേക്ക് കൊണ്ടുവരുന്ന വാർത്തകൾ നമ്മൾ നിരവധി കേൾക്കാറുണ്ട്. ഇങ്ങനെയുള്ള മനുഷ്യരെ കാണുമ്പോഴാണ് നന്മയുടെ കണിക വറ്റാത്തവർ നമുക്കു ചുറ്റിലുമുണ്ട് എന്നുള്ളത് നമുക്ക് മനസ്സിലാവുന്നത്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

English Summary:- Now a video of a young man who took a hungry puppy to his own home and looked like a man in the house while out for a walk in the morning is now going viral on social media. This puppy, who had been abandoned by someone on the way, had not eaten anything for a few days. When he saw the young man on the walk, he was running under his feet. At first he thought he’d leave it there, but then he didn’t mind and took it with him.

Leave a Reply

Your email address will not be published. Required fields are marked *