ബി പി കുറക്കാൻ ഈ ഒറ്റമൂലി ഉണ്ടായാൽ മതി

കൂടിയാലും കുറഞ്ഞാലും ഒരേ പോലെ ആരോഗ്യത്തിന് ദോഷം വരുന്ന ഒരു രോഗമാണ് ബിപി. ബി.പി കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ശരീരത്തിൽ രക്തസമ്മർദ്ദം അനിയന്ത്രിതമായി ഉയരുന്നതാണ് ഇതിന് കാരണം. മാറി മാറി വരുന്ന ജീവിത ശൈലിയാണ് ഇത്തരം ജീവിത ശൈലി രോഗങ്ങളെ വിളിച്ചു വരുത്തുന്നത്. ഇത്തരത്തിൽ കൂടിയും കുറഞും നിൽക്കുന്ന ബി.പി എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞുതരുന്നത്. അതിനായി സ്ഥിരമായി കഴിക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് ആണ് ഇവിടെ പറയുന്നത്.

അതിനായി എവിടെ അടുത്തിരിക്കുന്നത് മുരിങ്ങയുടെ ഇലയാണ്. ഈ മുരിങ്ങയില തിളപ്പിച്ച വെള്ളം ആണ് ബിപി കുറയ്ക്കുന്നതിന് സഹായിക്കുന്നത്. അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് അൽപം വെള്ളം എടുക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മുരിങ്ങില ഇടുക. അതിലേക്ക് നാലഞ്ച് അല്ലി വെളുത്തുള്ളിയും ഇടുക. ഇത് നന്നായി തിളപ്പിക്കുക. ശേഷം ഈ വെള്ളം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുത്ത് അതാണ് കുടിക്കേണ്ടത്. ഇങ്ങനെ ഈ വെള്ളം കുടിക്കുന്നത് ബിപി കണ്ട്രോൾ ചെയ്യാൻ സഹായിക്കുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ.