വയർ കുറക്കാൻ ഇതിലും എളുപ്പ മാർഗം വേറെ ഇല്ല..

വണ്ണം കുറയ്ക്കാനുള്ള ടിപ്പുകൾ കേട്ടു കേട്ടു മടുത്തവരാണ് നമ്മളിൽ പലരും. പലതും പലരും പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം വെറും പറച്ചിലുകൾ മാത്രമായി ഒതുങ്ങി പോകുന്നു. യാതൊരു ഫലവും കാണുന്നില്ല എന്നുള്ളതാണ് സത്യം. അമിതവണ്ണം ഒരു പ്രശ്നമായി തോന്നുന്നവർക്ക് എല്ലാം നേരിടേണ്ടി വന്നിട്ടുള്ള പ്രധാന പ്രശ്നമാണ് ഇത്തരം വ്യാജ ടിപ്പുകളിൽ പോയി ചാടുന്നത്. എല്ലാവരും എല്ലാം പരീക്ഷിച്ചു കഴിയുമ്പോഴാണ് വേണ്ടായിരുന്നു എന്നുള്ള രീതിയിലേക്ക് മനസ്സ് എത്തിച്ചേരുന്നത്. പിന്നീട് നല്ലത് എന്തുപറഞ്ഞാലും അവർക്ക് പരീക്ഷിക്കാനും മടിയായിരിക്കും.

പക്ഷെ ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ഒരിക്കലും പെട്ടെന്ന് തന്നെ അമിതവണ്ണം കുറയില്ല. അതിനായി കുറച്ച് കഷ്ട്ടപ്പെടേണ്ടിവരും. കൃത്യമായ ആഹാരനിയന്ത്രണവും വ്യായാമവും എല്ലാം പാലിക്കേണ്ടി വരും. ഇതോടൊപ്പം തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത്. ഇത് വണ്ണം കുറയാൻ സഹായിക്കുന്നു. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് പകരം ഇത് കുടിക്കാം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് പറഞ്ഞു തരാം.

അതിനായി ആദ്യം രണ്ടോമൂന്നോ ക്യാരക്ട് എടുക്കുക. വലുതാണെങ്കിൽ ഒന്നു മതി. അതിലേക്ക് ഒരു നാരങ്ങ തൊലി കളഞ്ഞു അരിഞ്ഞെടുക്കുക. അതും ഒരു കഷണം ഇഞ്ചിയും കൂടി ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഈ ജ്യൂസ് ആണ് കുടിക്കേണ്ടത്. ഇത് ഒരാഴ്ചയെങ്കിലും കുടിച്ചു നോക്കൂ വ്യത്യാസം നേരിട്ട് മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…