കാലുകൾ വെളുപ്പിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..

ഒരാളുടെ വൃത്തി അയാളുടെ കാൽപാദങ്ങളിൽ അറിയാം എന്നാണ് പഴമക്കാർ പറയാറ്. അതെ കാൽപ്പാദങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. നമ്മുടെ കാലിന്റെ വൃത്തി എപ്പോഴും നമ്മൾ ശ്രദ്ധിക്കാറുണ്ട്. ഒരു ചെരുപ്പ് വാങ്ങുമ്പോൾ പോലും അത് നമ്മുടെ കാലിന് ഭംഗി ഉണ്ടോ എന്ന് നോക്കിയാണ് നമ്മൾ വാങ്ങാറ്. അത്തരത്തിൽ നമ്മുടെ കാലുകൾ നമ്മൾ സംരക്ഷിക്കാറുണ്ട്. എന്നാൽ എത്ര വൃത്തിയാക്കിയാലും തേച്ചു വെച്ചാലും ചിലപ്പോൾ എവിടെയെങ്കിലും പോയി വരുമ്പോൾ നഗത്തിനുള്ളിലും മറ്റും ചെളി കയറിയിരുന്ന് കാൽപ്പാദങ്ങൾ ആകെ വൃത്തികേട് ആകാറുണ്ട്. ചിലപ്പോൾ അത് എത്ര ഉരച്ചാലും പോകാറുമില്ല.

അത്തരത്തിൽ കാൽ പാദങ്ങൾ വൃത്തിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി കാൽ കഴുകാനായി ഒരു എളുപ്പവഴിയാണ് ഇന്ന് പറഞ്ഞത്. അതിനായി അൽപം ബേക്കിംഗ് സോഡാ എടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിക്കുക. നന്നായി പറഞ്ഞുവന്നതിനുശേഷം അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർക്കുക. ഇവ മൂന്നും നന്നായി ഇളക്കി യോജിപ്പിച്ച് കാൽപാദങ്ങളിൽ തേച്ച് വൃത്തിയായി കഴുകുക. ഇത് തേച്ച് കഴിയുമ്പോൾ തന്നെ വ്യത്യാസം നമുക്ക് നേരിട്ട് മനസ്സിലാക്കാം. കാലിലെ എല്ലാ ചെളിയും അകന്ന് നല്ല വൃത്തിയുള്ള പാദങ്ങൾ ലഭിക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ട് നോക്കൂ…