പല്ലിലെ കറകൾ ഇല്ലാതാക്കി, പുത്തൻ പുതിയതാകാം..

വെളുത്തുള്ളിയും പേസ്റ്റും ചെറുനാരങ്ങനീരും ഉപ്പും ചേർത്ത്
പല്ലിലെ എല്ലാതരം കറയും മഞ്ഞനിറവും മാറ്റി എടുക്കുന്ന ഒരുഗ്രൻ ഐഡിയ ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവെക്കുന്നത്. പല്ലിലെ കറയും മഞ്ഞനിറവുമെല്ലാം ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നം ആണ്. പല്ലിലെ മഞ്ഞനിറം മൂലം ബുദ്ധിമുട്ടുന്നവരും ഒരുപാട് പേരുണ്ട്. പുകവലിക്കാരിൽ അധികവും പല്ലിൽ കറ അടിഞ്ഞു കൂടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇവയ്ക്ക് എല്ലാം പരിഹാരമാണ് ഇന്ന് നമ്മൾ പറഞ്ഞു തരാൻ പോകുന്നത്.

സാധാരണയായി മാര്‍ക്കെറ്റില്‍ വിലകൂടിയ മരുന്നുകളും കെമിക്കലുകളും എല്ലാം ഈ പ്രശ്‌നത്തിന് പരിഹാരം ആയി ലഭ്യമാണ് എങ്കിലും വലിയ വിലകൊടുത്തു വാങ്ങുന്ന ഇവയൊന്നും കൊടുക്കുന്ന പണത്തിന്റെ മൂല്യം ഇല്ലാത്ത ആയിരിക്കും.
അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടുകയില്ല. അപ്പോള്‍ പിന്നെ എന്താണ് ഇതിനു പരിഹാരം എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആകും പല്ലിന്റെ ആരോഗ്യത്തിനും ഒപ്പം നിങ്ങളുടെ പോക്കറ്റിനും നല്ലത്.

അപ്പോള്‍ ഇന്ന് നമുക്ക് വളരെ പ്രകൃതിദത്തമായ രീതിയില്‍ വളരെ എളുപ്പത്തില്‍ പല്ലിലെ കറയും മഞ്ഞനിറവും മാറ്റിയെടുക്കാം. അതിനായി ആദ്യം കുറച്ചു വെളുത്തുള്ളി എടുത്ത് നന്നായി ചതച്ചെടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കോൾഗേറ്റ് അതിലേക്ക് കുറച്ച് ഇടുക. ശേഷം ഒരു അല്പം ഉപ്പു കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ ചെയ്ത ഈ മിശ്രിതം ചേർത്ത് രണ്ടുപേരെ പല്ലുതേയ്ക്കുക ആണെങ്കിൽ പല്ലിലെ എല്ലാതരം കറയും അകറ്റി പല പളുങ്ക് പോലെ തിളങ്ങും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ….