മുഖക്കുരു ഇപ്പോൾ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ട് വരുന്ന ഒന്നാണ്. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ഹോർമോണുകൾക്ക് ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് മുഖക്കുരുവിന് കാരണമാകുന്നത്. എണ്ണമയമുള്ള ചർമ്മക്കാർക്ക് ആണ് കൂടുതലും മുഖക്കുരു കാണപ്പെടുന്നത്. ഇത്തരത്തിൽ മുഖക്കുരു വന്നുകഴിഞ്ഞാൽ മുഖത്ത് കറുത്ത പാടുകൾ ആയി അവശേഷിക്കും ഉണ്ട്. എന്തുകൊണ്ടാണ് ഒരാൾക്ക് മുഖക്കുരു വരുന്നത് അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ ഡോക്ടർ നമുക്കായി പങ്കുവയ്ക്കുന്നത്.
മുഖക്കുരു ഒരു വലിയ പ്രശ്നമായി കാണുന്ന എല്ലാവർക്കും ഈ വീഡിയോ വലിയൊരു സഹായം ആയിരിക്കും. മുഖക്കുരു ഉള്ളവർ ഒഴിവാക്കേണ്ട എണ്ണമയം കലർന്ന ഭക്ഷണവസ്തുക്കളും, അവർ ഉപയോഗിക്കാൻ പാടില്ലാത്ത ക്രീമുകളും മറ്റും ഏതെല്ലാം ആണെന്നും ഓരോരുത്തരുടെ സ്കിനിന് അനുയോജ്യമായ ക്രീമുകളും മറ്റും ഏതാണെന്നുമെല്ലാം ഉള്ള കാര്യങ്ങളും വീഡിയോയിൽ പറയുന്നു. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…
English Summary:- Acne is now seen in women and men alike. Acne is caused by fluctuations in hormones as they enter youth from adolescence. Acne is mostly found in oily skin. Once acne occurs, it remains black spots on the face. In today’s video, the doctor shares for us why one gets acne and what are the reasons for it.