കൈമുട്ടിലെ കറുപ്പിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം

മുഖം എത്ര വെളുത്ത് തുടുത്തിരുന്നാലും ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് കൈകാൽ മുട്ടുകളിലും, കഴുത്തിന് ചുറ്റും കാണുന്ന കറുപ്പ് തുടങ്ങിയവ. ഈ നിറ വ്യത്യാസം വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പെടും എന്നത് ആത്മ വിശ്വാസം ഇല്ലാതാക്കാനും ഇടവരുത്താറുണ്ട്.
പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കറുപ്പ് വരുന്നത്. അമിതവണ്ണമുള്ള സ്ത്രീകളിൽ കൂടുതലായും ഇത് കാണപ്പെടുന്നു. ഇത്തരം കറുപ്പ് ഒരു വലിയ സൗന്ദര്യപ്രശ്നം തന്നെയാണ്. പലരും പല ക്രീമുകളും മറ്റും പ്രയോഗിച്ചിട്ടും ഇത് മാറുന്നത് കുറവായിരിക്കും. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് അതിനായി വീട്ടിൽ ചെയ്യാവുന്ന ഒരു വഴിയും ആയിട്ടാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ച് പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ആണ്. കൂടാതെ ഒരു ചെറുനാരങ്ങയും. ചെറുനാരങ്ങ രണ്ടായി മുറിച്ചതിന് ശേഷം ഒരു ഒരു മുറിയെടുത്ത് ഈ പഞ്ചസാരയിലും ഒലീവ് ഓയിലും നന്നായി മിക്സ് ചെയ്യുക. ശേഷം ഈ നാരങ്ങാ മുറി ഉപയോഗിച്ചാണ് കൈകാലുകളിലും കഴുത്തിലും മറ്റും കറുപ്പുള്ള എല്ലാ ഭാഗങ്ങളിലും തേച്ച് കൊടുക്കേണ്ടത്. ഇങ്ങനെ അതിശക്തമായ തേച്ചു കൊടുത്തു നമുക്ക് ഇത്തരം കറുപ്പ് അകറ്റാൻ സാധിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *