കാലിലെ വിണ്ടുകീറലിന് ഒരു ഉത്തമ പരിഹാരം..

മഞ്ഞുകാലം ആയാൽ എല്ലാവരിലും കാണപ്പെടുന്ന ഒരു അസുഖമാണ് കാലിലെ വിണ്ടുകീറൽ. കാൽപാദങ്ങളിൽ അസഹ്യമായ വേദനയും ഇവ ഉണ്ടാക്കുന്നു. വിണ്ടുകീറലിന് പരിഹാരമായി നിരവധി മരുന്നുകൾ വിപണിയിൽ ലഭ്യമാണെങ്കിലും അവയെല്ലാം പലപ്പോഴും ശരിയായ രീതിയിൽ ഫലം നൽകുന്നില്ല. എന്നാൽ ഇനി അത്തരം പ്രശ്നങ്ങളില്ല.

കാൽ വിണ്ടുകീറുന്നതിന് ഉത്തമ പരിഹാരവും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് അൽപം ബേക്കിംഗ് സോഡയും കുറച്ചു വാസ്ലിനും അൽപം ചെറുനാരങ്ങാനീരും ആണ്. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്താണ് കാലിൽ പുരട്ടി കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്തു നോക്കുമ്പോൾ തന്നെ വ്യത്യാസം നമുക്ക് തിരിച്ചറിയാൻ സാധിക്കും. മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഇത് ചെയ്യാവുന്നതാണ്. എല്ലാവിധ കാൽ വിണ്ടു കീറലും മാറി കിട്ടും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

English Summary:- Leg fractures are an illness that is seen in everyone during winter. They also cause excruciating pain in the feet. Although many medicines are available in the market as a remedy for cracking, they often do not pay off in the right way. But there are no more such problems.

Leave a Reply

Your email address will not be published. Required fields are marked *